എം.ഡി.എം.എ ക്കാരന്‍ ടി.കെ.മുഹമ്മദ്‌റിയാസ് 4.400 ഗ്രാമുമായി അറസ്റ്റില്‍.
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എ.എയുമായി യുവാവ് പോലീസ് പിടിയിലായി. ഞാറ്റുവയല്‍ സി.എച്ച്.റോഡിലെ ഷമീമ മന്‍സിലില്‍ ടി.കെ.മുഹമ്മദ് റിയാസിനെയാണ്(31) ഇന്ന് പുലര്‍ച്ചെ 12.30 ന് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് ടീമിന്റെയും തളിപ്പറമ്പ് എസ്.ഐ പി.റഫീക്കിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് … Read More
