സി.പി.എം നഗരസഭാ ഓഫീസ് മാര്‍ച്ച് നാളെ.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ(ആഗസ്റ്റ്-29) സി.പി.എം പ്രതിഷേധമാര്‍ച്ച് നടത്തും. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, മാസങ്ങളായി കത്താത്ത തെരുവ് വിളക്കുകള്‍ കത്തിക്കുക, കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം പരിഷ്‌ക്കരിക്കുക, വായനശാലകള്‍ക്ക് പ്രസിദ്ധീകരണങ്ങളുടെ തുക നല്‍കുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, ജനോപകാരപ്രദമായ ബസ്റ്റാന്റ് സ്ഥാപിക്കുക എന്നീ … Read More
