രാഘവന്‍ കടന്നപ്പള്ളിക്ക് കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം
പയ്യന്നൂര്‍: മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, അധ്യാപക നേതാവ്, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മൂന്നരപ്പതിറ്റാണ്ട് കാലം പയ്യന്നൂരിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.രാഘവന്‍ മാസ്റ്ററുടെ പേരില്‍ പുരസ്‌കാര സമിതി പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പയ്യന്നൂരിലെ മാധ്യമം ലേഖകനുമായ … Read More
