ക്ഷേത്രഭരണനിയമം ലംഘിച്ച സര്‍ക്കാര്‍ നോമിനികളെ അയോഗ്യരാക്കാന്‍ നിയമ നടപടി സ്വീകരിക്കും
തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഹെഡ്ക്ലര്‍ക്ക് ബലദേവനെ സസ്‌പെന്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തളിപ്പറമ്പ് ടി ടി കെ ദേവസ്വത്തില്‍ ക്ഷേത്രഭരണനിയമമനുസരിച്ച് ദേവസ്വം ജീവനക്കാരനെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ട അധികാരി എക്‌സിക്യുട്ടീവ് ഓഫീസര്‍ ആണെന്നിരിക്കെ അപ്പീല്‍ അതോറിറ്റിയായ ട്രസ്റ്റീ … Read More
