ലാസ്യയുടെ കാരികുരിക്കള്‍ 20 ന് അരങ്ങിലേക്ക്.

പിലാത്തറ: ലാസ്യ കലാക്ഷേത്രയുടെ നൂതന നൃത്തശില്പമായ കാരിക്കുരിക്കള്‍ 20 ന് ബുധനാഴ്ച്ച വൈകുന്നേരം ആറിന് ലാസ്യ കോളേജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ലാസ്യപ്രിന്‍സിപ്പാള്‍ ഡോ.കലാമണ്ഡലം ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഭരതനാട്യം അധ്യാപിക ഹരിത തമ്പാന്‍ … Read More

തൃച്ചംബരം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം

തളിപ്പറമ്പ്: തൃച്ചംബരം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമവും എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അധ്യക്ഷത … Read More

അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ പ്രസിഡന്റാവും-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ ധാരണയായി.

  തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ തുടരാന്‍ ധാരണയായി. ഇന്നലെ നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കൂടിയായ മോഹന്‍ദാസ് പ്രസിഡന്റായിട്ട് ഒരു വര്‍ഷവും രണ്ടു മാസവും മാത്രമേ ആയിട്ടുള്ളൂ … Read More

ബഡുവന്‍കുഞ്ഞി മകന്‍ മൂസക്കുഞ്ഞി പിടിയില്‍.

പഴയങ്ങാടി: സ്പിരിറ്റ് വേട്ട, കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മഞ്ചേശ്വരം കുതുക്കോളി വീട്ടില്‍ ബഡുവന്‍കുഞ്ഞിയുടെ മകന്‍ കെ.മൂസക്കുഞ്ഞി (49)യെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്ത് 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റര്‍ സ്പിരിറ്റ് കടത്തിവന്ന കെ.എല്‍-10 എക്‌സ് 7757 ലോറി … Read More

സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി;സര്‍ക്കാരിന്റെ ഇടതു നയവ്യതിയാനം തിരുത്തണം കെ പി രാജേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി.സെക്രട്ടറിയേറ്റിനു മുന്നില്‍ ത്രിദിന സത്യഗ്രഹം സംഘടിപ്പിച്ചു സംസ്ഥാന സര്‍ക്കാരിന്റെ ഇടതുനയവ്യതിയാനം തിരുത്തണമെന്ന് എഐറ്റി യുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐറ്റിയുസി) … Read More

തളിപ്പറമ്പ് പോലീസ് വക ഒരു കുതിരവട്ടം ദിശാ ബോര്‍ഡ്

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് റോഡരികില്‍ പോലീസ് വക ഒരു കുതിരട്ടം ബോര്‍ഡ്. ദേശീയപാതയില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന താലൂക്ക് ഓഫീസ് റോഡിന് സമീപത്തായാണ് ഈ ബോര്‍ഡ്. 35 വര്‍ഷം മുമ്പ് പോലീസ് സ്റ്റേഷന്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിന്നും … Read More

ആദിത്യ-എല്‍-1 നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയം-

ബംഗളൂരു: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എല്‍-1 വെള്ളിയാഴ്ച പുലര്‍ച്ചെ നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശ വാഹനത്തിന്റെ ഭ്രമണപഥ ഉയര്‍ത്തുന്നതിനും സൂര്യനിലേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കുന്നതിനുമായാണ് പ്രവര്‍ത്തനം നടത്തിയത്. ബഹിരാകാശ വാഹനത്തിന്റെ പുതിയ ഭ്രമണപഥം 256 കി.മീ ഃ 121973 കി.മീ … Read More

മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാനൂലിലെ  പ്രദീപന്‍, ഷജിത്ത്ബാബു, പൊന്നു എന്നിവരുടെ പേരിലാണ് കേസ്. മോറാഴ ഗ്രാമീണ വായനശാലക്ക് സമീപത്തെ ചേവോന്‍ നാരോത്ത് വീട്ടില്‍ സി.എന്‍.മോഹനന്റെ(50)പരാതിയിലാണ് കേസ്. ആഗ്‌സ്ത് 28 ന് രാത്രി 11 … Read More

അമ്മയിയമ്മക്ക് മര്‍ദ്ദനം-മരുമകന്റെ പേരില്‍ പോലീസ് കേസ്.

പരിയാരം: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി അമ്മായിയമ്മയെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ എറിഞ്ഞു നശിപ്പിക്കുകയും ചെയ്ത മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു. കീച്ചേരിയിലെ കാക്കാമണി വീട്ടില്‍ ദീപക്കിന്റെ പേരിലാണ് കേസ്. ദീപക്കിന്റെ ഭാര്യമാതാവ് പെരുന്തട്ട തവിടിശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരനെ അവര്‍ … Read More

തളിപ്പറമ്പില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം കോമത്ത് മുരളീധരനെ പിടിച്ചു തള്ളിയതായി സി.പി.ഐ.

തളിപ്പറമ്പ്: തളിപ്പറമ്പ് കണികുന്നില്‍ സി.പി.എം-സി.പി.ഐ സംഘഷം, ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തുതള്ളും നടന്നു. സി.പി.ഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഇന്ന് വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം. സി.പി.എം വിട്ട് … Read More