അരക്കോടിയുടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു-വ്യാപാരോല്‍സവ്-23 ലോഗോ പ്രകാശനം ചെയ്തു.

  തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വ്യാപാരോത്സവം 23 ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 05 മുതല്‍ 02 മാര്‍ച്ച് 31 -2024 വരെ അസോസിയേഷന്‍ മെമ്പര്‍മാരുടെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുകക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന … Read More

കൈക്കൂലി രാജാവ് പയ്യന്നൂര്‍ നഗരസഭ ബില്‍ഡിങ്ങ് ഇന്‍സ്‌പെക്ടര്‍ സി.ബിജു അറസ്റ്റില്‍.

പയ്യന്നൂര്‍: കൈക്കൂലിക്കാരനായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. പയ്യന്നൂര്‍ നഗരസഭാ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പറശിനിക്കടവ് സ്വദേശി സി.ബിജുവിനെയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. ബില്‍ഡിംഗ് പെര്‍മിഷന്‍ ആവശ്യവുമായി വന്ന വ്യക്തിയില്‍ നിന്നും ഇയാള്‍ പണം കൈപ്പറ്റുകയായിരുന്നു. നഗരസഭാ … Read More

യുവതലമുറയെ കായികമേഖലയിലേക്ക് ആകര്‍ഷിച്ച് ലഹരിഉപയോഗത്തില്‍ നിന്ന് അകറ്റണം-മുഖ്യമന്ത്രി.

പരിയാരം: യുവതലമുറയെ കായിക മേഖലയിലേക്ക് ആകര്‍ഷിച്ച് ലഹരി മരുന്ന് ഉപയോഗത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക … Read More

പിന്‍വലിപ്പിക്കാന്‍ നേതൃത്വം; ഉറച്ചുനില്‍ക്കുമെന്ന് വിമതര്‍-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പില്‍ ജാതിക്കാര്‍ഡും.

തളിപ്പറമ്പ്: വിമതരുടെ പത്രിക പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി രംഗത്ത്. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെപ്പില്‍ മല്‍സരരംഗത്തുള്ള മൂന്ന് വിമത സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിപ്പിക്കാന്‍ ഔദ്യോഗിക നേതൃത്വം കൊണ്ടുപിടിച്ച് ശ്രമം ആരംഭിച്ചു. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിമതര്‍. … Read More

കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതിനെതിരെ എതിര്‍പ്പുമായി ബി.ജെ.പി-നരേന്ദ്രമോദിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം പ്രഭാകരന്‍കടന്നപ്പള്ളി പ്രസ്താവയില്‍ പറഞ്ഞു. ട്രാക്കിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവും 6 കോടി 94 … Read More

പോലീസ് സ്‌റ്റേഷനില്‍ സംഘര്‍ഷത്തിന് ശ്രമിച്ചവരെ തിരയുന്നു.

തളിപ്പറമ്പ്: ഇന്നലെ രാത്രി തളിപ്പറമ്പ് പോലീസ് സ്‌റ്റേനില്‍ ബഹളം വെച്ച മുറിയാത്തോട് സ്വദേശികളായ രാജേഷ് ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 11 ന് പുളിമ്പറമ്പിലുണ്ടായ ബൈക്ക്-കാര്‍ ഉരസലുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച ആറംഗസംഘമാണ് ബഹളം വെക്കുകയും … Read More

സഹകരണ ഏകീകൃത സോഫ്റ്റ് വെയര്‍ അനാവശ്യം: കെ.സി.ഇ.സി.

തളിപ്പറമ്പ്: സഹകരണ രംഗത്ത് ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നടത്തുന്നത് അനാവശ്യവും ബാങ്കുകള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടവുമാണെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. കേരളാ ബാങ്കില്‍ നടപ്പിലാക്കിയ പുതിയ സോഫ്റ്റ് … Read More

ആദ്യ സമ്പൂര്‍ണ 5G സര്‍ട്ടിഫൈഡ് ക്യാമ്പസ് പദവി സര്‍ സയ്യിദ് കോളേജിന് സ്വന്തം

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ട്രൂ 5 ജി സേവനങ്ങളുടെ സാധ്യതകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ജിയോയുടെ 5 ജി അണ്‍ലിമിറ്റഡ് സേവനങ്ങള്‍ സര്‍സയ്യിദ് കോളേജിലെ 1500 വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇപ്പോള്‍ സൗജന്യമായി ആസ്വദിക്കാം. കോളേജില്‍ ഇന്ന് നടന്ന … Read More

അപകടാവസ്ഥയില്‍ പൊട്ടി തൂങ്ങിയ ആല്‍മരം മുറിച്ചുനീക്കി.

പിലാത്തറ: പൊട്ടി തൂങ്ങിനിന്ന ആല്‍മരം അഗ്നിശമനസേന സാഹസികമായി മുറിച്ചുനീക്കി. പിലാത്തറ-മാതമംഗലം റോഡില്‍ കടന്നപ്പള്ളിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. കടന്നപ്പള്ളി ബസ്റ്റോപ്പിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരം പൊട്ടി തൂങ്ങിക്കിടക്കുന്നത് അപകടം വര്‍ദ്ധിപ്പിച്ചതിനാല്‍ പയ്യന്നൂരില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേസവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന … Read More

പത്രാധിപര്‍ അവാര്‍ഡ് എം.ജഗന്നിവാസിന് സമര്‍പ്പിച്ചു.

കണ്ണൂര്‍: പത്രാധിപര്‍ അവാര്‍ഡ് കേരളകൗമുദി കണ്ണൂര്‍ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ ലേഖകന്‍ എം.ജഗന്നിവാസിന് സമ്മാനിച്ചു. പത്രാധിപര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.വി.സുമേഷ് എം.എല്‍.എ പുരസ്‌ക്കാരം സമര്‍പ്പിച്ചു. കണ്ണൂര്‍ യൂണിറ്റ് ചീഫ് ഒ.സി.മോഹന്‍രാജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജര്‍ പി.വി.ബാബുരാജന്‍, … Read More