എല്ലാ അധ്യാപകരും സ്കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ മതി-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ-
കണ്ണൂര്‍: സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നതിനു പിന്നാലെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്കൂളുകളില്‍ പരിശോധന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കളക്ടര്‍ എസ. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരിശോധന നടത്തി. സ്കൂളുകളില്‍ ആരോഗ്യകരമായ … Read More
