കേശവതീരത്ത് അര്‍ശസ് -മൂലക്കുരു മെഗാക്യാമ്പ് നാളെ തുടങ്ങും

പുറച്ചേരി: കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ മെഗാ ആയുര്‍വ്വേദ ചികിത്സാ ക്യാമ്പ് ശനിയാഴ്ച തുടങ്ങും. ആഗസ്ത് ഒന്നിന് സമാപിക്കും. ത്രിദിന ക്യാമ്പില്‍ അര്‍ശസ്,മൂലക്കുരു, ഫിഷര്‍, പൈലോ നൈഡല്‍ സൈനസ്, വെരിക്കോസ് , അരിമ്പാറ , പാലുണ്ണി ,വ്രണം രോഗങ്ങള്‍ക്കുള്ള പ്രത്യേക ചികിത്സ ഉണ്ടാകും. … Read More

നെപ്പോളിയനുമായി ജോര്‍ജേട്ടന്‍ പിടിയില്‍-

ആലക്കോട്: പത്ത് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി പൂവം സ്വദേശിയെ എക്‌സൈസ് പിടികൂടി. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.അഹമ്മദും സംഘവും ചേര്‍ന്ന് ആലക്കോട് കരുവഞ്ചാല്‍ ഭാഗങ്ങളില്‍ പെട്രോള്‍ നടത്തിവരവേ കരുവഞ്ചാലില്‍ വെച്ചാണ് 10 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി … Read More

കണ്‍സ്യൂമര്‍ ബിഹേവിയര്‍-ഇനി വായിക്കാം-പഠിക്കാം.

കണ്ണൂര്‍: കണ്‍സ്യൂമര്‍ ബിഹേവിയര്‍ പ്രകാശനം ചെയ്തു. ഇരിട്ടി എം.ജി കോളേജ് അധ്യാപികയായ രമ്യ ആര്‍.നമ്പ്യാര്‍, എ.വി.സുബീഷ് എന്നിവര്‍ ചേര്‍ന്ന് രചിച്ച പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരനും സിനിമാ താരവുമായ സിബി തോമസ് നിര്‍വ്വഹിച്ചു. ബേക്കല്‍ DySP സി.കെ.സുനില്‍ കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ … Read More

മുഖ്യമന്ത്രിക്ക് ഇനി 33 ലക്ഷത്തിന്റെ കാര്‍ണിവല്‍–

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര ഇനി കിയയുടെ കാര്‍ണിവലില്‍. 33 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നേരത്തെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനില്‍കാന്തിന്റെ നിദ്ദേശപ്രകാരമാണ് കിയ കാര്‍ണിവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് കഴിഞ്ഞമാസം … Read More

ജില്ലയിലെ ഏറ്റവും വലിയ എക്‌സൈസ് എം.ഡി.എം.എ വേട്ട-രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദും പാര്‍ട്ടിയും ചേര്‍ന്ന് കല്യാശ്ശേരി സെന്‍ട്രലില്‍ വെച്ച് മാരക മയക്കുമരുന്നായ 365 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടുപേരെ അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഓഫീസിലെ … Read More

പഴയങ്ങാടി സ്വദേശി പാടിയോട്ടുചാലില്‍ തൂങ്ങിമരിച്ചു.

പരിയാരം: പഴയങ്ങാടി സ്വദേശി പാടിയോട്ടുചാലില്‍ തൂങ്ങിമരിച്ചു. ദിവാകരന്‍(55)നെയാണ് ഇന്നലെ രാത്രി പാടിയോട്ടുചാല്‍ പട്ടുവത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. പാടിയോട്ടുചാല്‍ ചീര്‍ക്കാട് വിവാഹം കഴിച്ച ദിവാകരന്‍ ഏതാനും വര്‍ഷങ്ങളായി പട്ടുവത്ത് തനിച്ച് താമസിച്ചുവരികയായിരുന്നുവത്രേ. ഭാര്യ: ഉഷാകുമാരി. മക്കള്‍: അഞ്ജന, അക്ഷയ്. മൃതദേഹം … Read More

ആളെ തിരിച്ചറിഞ്ഞു, പക്ഷെ-നില അതീവ ഗുരുതരം.

പരിയാരം: സൈക്കിളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞു. പശ്ചിമബംഗാളിലെ കൊല്‍ക്കത്ത സ്വദേശി പൊളാര്‍ഷോയ്(35) ആണെന്ന് കൂടെ ജോലിചെയ്യുന്നവരാണ് തിരിച്ചറിഞ്ഞത്. പക്ഷെ, അതീവഗുരുതരാവസ്ഥയിലായ പൊളാര്‍ഷോയ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ഞായറാഴ്ച്ച വൈകുന്നേരം മാതമംഗലത്തു നിന്ന് … Read More

വനംവകുപ്പിന്റെ ഒന്നാംതരം മരങ്ങള്‍ വാങ്ങാന്‍ സുവര്‍ണാവസരം-

കണ്ണൂര്‍: കേരള വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണോത്ത് ഗവണ്മെന്റ് ടിമ്പര്‍ ഡെപ്പോയില്‍ 2022 ഓഗസ്റ്റ് മാസത്തെ തടി ലേല വില്‍പ്പന ആഗസ്ത്-6, 17, 25 തീയകികളില്‍ നടക്കും. കണ്ണവം ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള 1958, 1959 കാലഘട്ടത്തിലെ തേക്ക് തോട്ടത്തില്‍ … Read More

ചേച്ചിക്ക് പിറകെ അനുജനും ഉന്നത വിജയം കരസ്ഥമാക്കി.

തളിപ്പറമ്പ്: ചേച്ചിയുടെ പിറകെ ഉന്നത വിജയം നേടി അനുജനും. സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ 95% മാര്‍ക്കോടെ അഖില്‍ രാജനും ഉന്നത വിജയം കരസ്ഥമാക്കി. നേരത്തെ ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്കും യു.ജി.സി നെറ്റും ജെ.ആര്‍.എഫും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ഹരിത … Read More

പരിയാരം പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാധ്യമസമൂഹത്തിന് മാതൃക-വെദിരമന വിഷ്ണുമ്പൂതിരി.-വീക്ഷണം തളിപ്പറമ്പ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.ദാമോദരന്‍ ആദ്യ ഉപഹാരം ഏറ്റുവാങ്ങി.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാധ്യമസമൂഹത്തിന് മാതൃകയാണെന്ന് പുറച്ചേരി കേശവതീരം ആയുര്‍വേദഗ്രാമം മാനേജിംഗ് ഡയരക്ടര്‍ വെദിരമന വിഷ്ണുനമ്പൂതിരി. പരിയാരം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് മഴക്കാല ഉപഹാരങ്ങള്‍ വിതരണം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിയാരം പ്രസ്‌ക്ലബ്ബ് ഈ വര്‍ഷം കേശവതീരവുമായി സഹകരിച്ചാണ് … Read More