പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വികസനത്തിന് 20 കോടി അനുവദിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01, 89,000 രൂപയുടെ ഭരണാനുമതി നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രിയാണ് ഈ വിവരം അറിയിച്ചതെന്ന് എം.വിജിന്‍ എം.എല്‍.എ. പറഞ്ഞു. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, … Read More

കാബേജൊണ്ട്-കോളിഫ്‌ളവറൊണ്ട്-ബ്രോക്കോളിയൊണ്ട്-കാപ്‌സിക്കമൊണ്ട്-

തളിപ്പറമ്പ്: ജില്ലാ കൃഷിഫാമില്‍ ശീതകാല പച്ചക്കറി കൃഷിക്ക് തൈകള്‍ ഒരുങ്ങി. കാബേജ്, കോളിഫഌര്‍, കാപ്‌സിക്കം, ബ്രോക്കോളി, വഴുതിന, പച്ചമുളക് എന്നീ ശീതകാല വിളകളുടെ തൈകള്‍ ആവശ്യാനുസരണം വിതരണം ചെയ്യാനായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഫാം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ച തോതില്‍ ആവശ്യക്കാരുണ്ടായതിനാല്‍ … Read More

രാജി തുടരുന്നു-ബാങ്കിലെ നിയമനത്തില്‍ പ്രസിഡന്റിന്റെ സമീപനത്തിനെതിരെ പ്രതിഷേധം ശക്തം.

തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസില്‍ ഭാരവാഹിത്വത്തില്‍ നിന്നുള്ള രാജി തുടരുന്നു. മണ്ഡലം പ്രസിഡന്റ് സ്ഥാനവും ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഒരേസമയം കയ്യാളുന്ന അഡ്വ.ടി.ആര്‍.മോഹന്‍ദാസിന്റെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് സി.സി.ശ്രീധരന്‍ ഭാരത്‌ജോഡോ യാത്ര കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ, കോണ്‍ഗ്രസ് 100-ാം … Read More

കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ വളപട്ടണം കളരിവാതുക്കലില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട

കണ്ണൂര്‍: പത്ത് കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ വളപട്ടണം ഭാഗത്ത് നടന്ന റെയിഡിലാണ് 10.100 കിലോ കഞ്ചാവ് സഹിതം മാണിയൂര്‍ പള്ളിയത്ത് … Read More

അതിയടത്ത് പുലിയിറങ്ങി.

പഴയങ്ങാടി: നെരുവമ്പ്രത്തെ റോഡുകളിലും, അതിയടത്തെ നാട്ടിടവഴികളിലും പുലികള്‍ ഇറങ്ങി. ഓണാഘോഷത്തോടനുബന്ധിച്ച് അതിയടം ഫ്രന്റസ് ആണ് പുലിക്കളിയോടെ വേറിട്ട ഓണക്കാഴ്ചകള്‍ നാട്ടുകാര്‍ക്ക് സമ്മാനിച്ചത്. പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി നാട്ടിലിറങ്ങിയ പുലികള്‍ നാട്ടുകാര്‍ക്കും കൗതുകമായി. കാസര്‍കോട് കോട്ടിക്കുളം ആദിശക്തി പുലിക്കളി സംഘവും, നാട്ടിലെ … Read More

ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരണം

  മുഴപ്പിലങ്ങാട്: മേല്‍പ്പാലത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലില്‍ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകന്‍ യൂസഫ്(48) ആണ് മരിച്ചത്. മുഴപ്പിലങ്ങാട് മേല്‍പ്പാലത്തില്‍ ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് തൊഴില്‍സ്ഥലമായ … Read More

ലഹരി വസ്തുക്കള്‍ പോലീസ് നായ മണത്തുപിടിച്ചു-

തലശേരി: ഒളിച്ചു സൂക്ഷിച്ച ലഹരി വസ്തുക്കള്‍ നാര്‍ക്കോട്ടിക് സെല്‍ സ്‌നിഫര്‍ നായ മണത്തു പിടിച്ചു. നര്‍ക്കോട്ടിക് സെല്‍ എസ്.ഐ ഷമീം മോളുടെ നേതൃത്വത്തില്‍ നായയുമായെത്തിയ നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാന്റ്, റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ … Read More

റെഡ് ഫാമിലി–മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ഓണച്ചിത്രം വൈറലായി.

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള ഓണചിത്രം. മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസാണ് തിരുവോണദിനത്തില്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ കുടുംബാംഗങ്ങളുടെ പ്രത്യേക ഡ്രസ് കോഡായിരുന്നു ഏവരെയും ആകര്‍ഷിച്ചത്. തിരുവോണദിനത്തില്‍ മുഖ്യമന്ത്രി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചപ്പോള്‍  … Read More

എ.ആര്‍.സി നായര്‍ക്ക് തളിപ്പറമ്പിന്റെ അന്ത്യാഞ്ജലി.

തളിപ്പറമ്പ്: ബുധനാഴ്ച അന്തരിച്ച സി.പി.ഐ നേതാവ് എ.ആര്‍.സി നായരുടെ മൃതദേഹം തൃച്ചംബരം പട്ടപാറയിലെ എന്‍.എസ്.എസ് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കാരിച്ചു. മൃതദേഹത്തില്‍ സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി … Read More

നിലയില്‍ മാറ്റമില്ല-മുഖ്യമന്ത്രി കോടിയേരിയെ സന്ദര്‍ശിച്ചു.

ചെന്നൈ: സി.പി.എം നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പത്‌നി കമലയും കൂടെയുണ്ടായിരുന്നു. ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം … Read More