24 കുപ്പി മദ്യം 2 പേര്
തളിപ്പറമ്പ്: 24 കുപ്പി മദ്യവുമായി രണ്ടുപേര്‍ എക്സൈസിന്റെ പിടിയിലായി. സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും ചെറുപുഴ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 24 കുപ്പി(12 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി സുദിനേഷ് … Read More
