ഒടുവില്‍ പരിയാരം പോലീസ് ഉണര്‍ന്നു-ക്ഷേത്രക്കവര്‍ച്ചയില്‍ കേസെടുത്തു-
പരിയാരം: വിവാദങ്ങള്‍ക്കൊടുവില്‍ ക്ഷേത്രക്കവര്‍ച്ചയില്‍ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളിയിലെ മംഗലശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 22 ന് നടന്ന മോഷണക്കേസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാതിരുന്ന പരിയാരം പോലീസിന്റെ നടപടി വന്‍വിവാദമായിരുന്നു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ നിമിഷ, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് … Read More
