പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക്‌സേവയും ക്ഷേത്രവിശേഷങ്ങള്‍ ചിത്രീകരണവും ആരംഭിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക് സേവയും ക്ഷേത്ര വിശേഷങ്ങള്‍ ചിത്രീകരണവും തന്ത്രി ബ്രഹ്മശ്രീ ഉഷകാമ്പ്രത്ത് ബ്രഹ്മശ്രീ.പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. InIT Solutions Pvt Ltd (എറണാകുളം) ബുക്ക് സേവ എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ക്ഷേത്രവിശേഷങ്ങളും വഴിപാട് ബുക്കിംങ്ങും ലോകത്തിലെ … Read More

ചെങ്കല്ല് വിലവര്‍ദ്ധനവ് ലോറികള്‍ തടഞ്ഞു-സമരം വ്യാപിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ

ചെങ്കല്ല് വിലവര്‍ദ്ധനവ് ലോറികള്‍ തടഞ്ഞു-സമരം വ്യാപിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ പരിയാരം: ചെങ്കല്ലിന് ഏകപക്ഷീയമായി വിലകൂട്ടി, സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞു. നാളെ തിങ്കളാഴ്ച്ച മുതല്‍ സമയം പയ്യന്നൂര്‍ ഏരിയയിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ഐ.ടി.യു പെരിങ്ങോം ഏരിയാ സെക്രട്ടറി എം.മനോജ് പറഞ്ഞു. ചെങ്കല്ല് വിലവര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ … Read More

പരിയാരം പ്രസ്‌ക്ലബ്ബ് നാടിന്റെ ശബ്ദമായി മാറി-സി.എം.വേണുഗോപാലന്‍- ആഹ്‌ളാദ നിറവില്‍ കൃസ്തുമസ്-പുതുവല്‍സരാഘോഷം-

പരിയാരം പ്രസ്‌ക്ലബ്ബ് നാടിന്റെ ശബ്ദമായി മാറി-സി.എം.വേണുഗോപാലന്‍- ആഹ്‌ളാദ നിറവില്‍ കൃസ്തുമസ്-പുതുവല്‍സരാഘോഷം- പരിയാരം: വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നാടിന്റെ ശബ്ദമായി മാറാന്‍ പരിയാരം പ്രസ്‌ക്ലബ്ബിന് സാധിച്ചിട്ടുണ്ടെന്ന് ചെറുതാഴം ബേങ്ക് പ്രസിഡന്റും എഴുത്തുകാരനുമായ സി.എം.വേണുഗോപാലന്‍. പരിയാരം പ്രസ്‌ക്ലബ്ബ് വുഡ്ഗ്രീന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കൃസ്തുമസ്-പുതുവത്സരാഘോഷം ഉദ്ഘാടനം … Read More

പി.എസ്.സി.യുടെ പ്രൊഫൈല്‍ ഫോട്ടോ പുതുക്കേണ്ടതുണ്ടോ—?

തിരുവനന്തപുരം: പി.എസ്.സി.യുടെ പ്രൊഫൈലില്‍ നല്‍കുന്ന ഫോട്ടോ കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്നില്ല. എന്നാല്‍ കൂടുതല്‍ രൂപമാറ്റം സംഭവിക്കുന്നപക്ഷം ഫോട്ടോ മാറ്റാവുന്നതാണ്. രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോള്‍ ഫോട്ടോ പേരും തിയതിയോടും കുടി ചെയ്ഞ്ച് ചെയ്യുന്നത് നന്നായിരിക്കും. എന്നാല്‍ ഇത് നിര്‍ബന്ധമില്ല. അതേസമയം പി.എസ്.സി.യുടെ … Read More

കോബാള്‍ട്ട് തെറാപ്പി യൂണിറ്റ് പൂട്ടിയിട്ട് ഒരു വര്‍ഷം മൂന്ന് മാസം-ഫയല്‍ ഡി.എം.ഇയില്‍ പൊടിപിടിച്ച്–

Report-കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: കോബാള്‍ട്ട് തെറാപ്പി മെഷീന്‍ ഉപയോഗശൂന്യമായിട്ട് ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു, കാന്‍സര്‍ രോഗികള്‍ മംഗലാപുരത്തേക്കും തലശേരി വഴി കോഴിക്കോട്ടേക്കും. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ രോഗികള്‍ക്ക് വളരെ അത്യാവശ്യമായ റേഡിയേഷനുവേണ്ട കോബാള്‍ട്ട് തെറാപ്പി മെഷീന്‍ 2020 … Read More

സ്‌നേഹപൂര്‍വ്വം പ്രിന്‍സിപ്പാളിന്, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍-അത് തെറ്റാവാനിടയില്ല–

പരിയാരം: നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍, അത് തെറ്റാവാനിടയില്ല എന്ന് മുമ്പൊരു രസികന്‍ പറഞ്ഞിട്ടുണ്ട്. അതുപോലെയായിപ്പോയി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവന. മെഡിക്കല്‍ കോളേജിനെ സ്ഥിരം വിവാദകേന്ദ്രമാക്കാനുള്ള നീക്കം അന്വേഷിക്കുമെന്നാണ് അദ്ദേഹം പറയുന്നത്– കേരളത്തിലെ മറ്റൊരു … Read More

സ്വത്തിന് വേണ്ടി അമ്മയെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍-

പെരിങ്ങോം: സ്വത്തിന് വേണ്ടി 93 കാരിയായ മാതാവിനെ മര്‍ദ്ദിച്ച മകനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. പെരിങ്ങോം പൊന്നമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രന്‍(62) ആണ് അറസ്റ്റിലായത്. പെണ്‍മക്കളായ സൗദാമിനി, അമ്മിണി, പത്മിനി എന്നിവര്‍ക്കെതിരെയും കേസുണ്ട്. ഇവര്‍ ഒളിവിലാണ്. മാതമംഗലം പേരൂലിലെ പി.വി.മീനാക്ഷിയമ്മയെയാണ് മര്‍ദ്ദിച്ചത്. … Read More

ഹരജിക്കാരന് പിഴ ഒരുലക്ഷം പിഴ-വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയെ നീക്കണം-ഹരജി തള്ളി

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചെലവോടെ തള്ളി. തീര്‍ത്തും ബാലിശമായ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും ഹര്‍ജിക്കാരനില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി … Read More

ഡോ.മുങ്ങല്‍–എം.ബി.ബി.എസ്.( ഓര്‍ത്തോ), കാഷ്വാലിറ്റി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, പരിയാരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ നിന്ന് ഓര്‍ത്തോ  വിദഗ്ദ്ധന്‍മാര്‍ മുങ്ങുന്നതായ പരാതി വ്യാപകം. ചില ദിവസങ്ങളില്‍ മാത്രമാണ് ഇവരുടെ മുങ്ങല്‍ പരിപാടി. ഇന്നലെ രാത്രി പത്തിന് അപകടത്തില്‍ പരിക്കേറ്റ ഒരു പഴയങ്ങാടി സ്വദേശി കാഷ്വാലിറ്റിയിലെത്തുമ്പോള്‍ ഒരു ജൂനിയര്‍ പി.ജി.ഡോക്ടര്‍ മാത്രമാണ് കാഷ്വാലിറ്റിയില്‍ … Read More

ആരാവും അടുത്ത ബാങ്ക് ഡയരക്ടര്‍-ഭൈമീകാമുകന്‍മാരായി നിരവധിപേര്‍–രംഗത്ത്

തളിപ്പറമ്പ്: ആരാവും അടുത്ത ബാങ്ക് ഡയരക്ടര്‍-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ കല്ലിങ്കീല്‍ പത്മനാഭന്‍ രാജിവെച്ച ഒഴിവില്‍ ഡയരക്ടറാവാന്‍ നിരവധിപേര്‍ രംഗത്ത്. നേരത്തെ മരണപ്പെട്ട പൊട്യാമ്പി ദാമോദരന്റെ ഒഴിവില്‍ കെ.എന്‍.അഷറഫിനെ നിയമിച്ചിരുന്നു. തളിപ്പറമ്പിലെ പ്രമുഖ സമുദായമായ പത്മശാലിയ വിഭാഗത്തില്‍ പെടുന്ന ദാമോദരന്റെ ഒഴിവില്‍ … Read More