നിയമസഭയും ഗ്രാമസഭയും ചര്‍ച്ചചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും.സി.പി.ജോണ്‍-
എറണാകുളം: നിയമസഭയും ഗ്രാമസഭയും ചര്‍ച്ച ചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയെ സി. എം. പി ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി പി ജോണ്‍. കെ.എസ.വൈ.എഫ് സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ മറവില്‍ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന … Read More
