സൗന്ദര്യ ചികിത്സാ രംഗത്ത് സമ്പൂര്‍ണ്ണ സൗകര്യങ്ങളുമായി ആസ്റ്റര്‍ ഏസ്തറ്റിക്ക, കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കണ്ണൂര്‍ : സൗന്ദര്യ ചികിത്സാരംഗത്തെ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ആസ്റ്റര്‍ ഏസ്തറ്റിക്ക ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോട്ടല്‍ ബെനാലെ ഇന്റര്‍നാഷണലില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരവും എഴുത്തുകാരിയുമായ ശ്രീമതി അശ്വതി ശ്രീകാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രിസണേഴ്‌സ് വാര്‍ഡ്-കളക്ടറുടെ യോഗം നാളെ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും റിമാന്‍ഡ് തടവുകാരന്‍ രക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി പ്രിസണേഴ്‌സ് വാര്‍ഡ് ആരംഭിക്കാനുള്ള നീക്കം തുടങ്ങി. രണ്ടു വര്‍ഷം മുമ്പുതന്നെ ജയില്‍വകുപ്പ് ഇതിനുള്ള നടപടിക്രമങ്ങല്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ഫണ്ട് ലഭ്യമാവാത്തതിനെ തുടര്‍ന്നാണ് അത് നീണ്ടുപോയത്. ഇപ്പോള്‍ ജനറല്‍ വാര്‍ഡില്‍ … Read More

സണ്ണി ഒരു തുടക്കംമാത്രം, നിരവധി കോണ്‍ഗ്രസുകാര്‍ ചെങ്കൊടിത്തണലിലേക്ക്‌

തളിപ്പറമ്പ്: കെ.എ.സണ്ണി കോണ്‍ഗ്രസ് വിട്ടതിന് പിറകെ മറ്റ് നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വാടാനൊരുങ്ങുന്നതായി സൂചന. തളിപ്പറമ്പ് കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് കെ.എ.സണ്ണിയുടെ സി.പി.എം പ്രവേശ നടന്നത്. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്ന ഉടനെ കോണ്‍ഗ്രസിന്റെ … Read More

കുഴഞ്ഞുവീണ് മരിക്കാതിരിക്കാന്‍ പഞ്ചശീലങ്ങള്‍ പാലിക്കുക (തലവന്‍ ഹൃദ്രോഗവിഭാഗം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്.)

പരിയാരം: യുവജനങ്ങളിലെ കുഴഞ്ഞുവീണ് മരണം വലിയതോതില്‍ വര്‍ദ്ധിച്ചത് ആശങ്കാജനകമാണെന്നും, ജീവിതത്തില്‍ പഞ്ചശീലങ്ങള്‍ നിഷ്ഠയോടെ പാലിച്ചാല്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം തലവനും പ്രമുഖ ഹൃഗ്രോഗ വിദഗ്ദ്ധനുമായ ഡോ.വി.ജയറാം. ലോക പൃദയാരോഗ്യദിനമായ ഇന്നലെ ഹൃദയാലയ സെമിനാര്‍ഹാളില്‍ … Read More

അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു, സണ്ണി ഇനി ചെങ്കൊടി തണലില്‍

തളിപ്പറമ്പ്: കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടെറിയുമായ കെ.എ.സണ്ണി സി.പി.എമ്മില്‍ ചേര്‍ന്നു. അഞ്ച് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സണ്ണിയും കുടുംബവും ഇന്ന് വൈകുന്നേരം പുളിമ്പറമ്പ് റെഡ്സ്റ്റാര്‍ വായനശാലയില്‍ നടന്ന ചടങ്ങില്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. തളിപ്പറമ്പ് എരിയാ സെക്രട്ടെറി … Read More

മയ്യില്‍ നടപ്പാതയില്‍ അപകട ഭീഷണിയായി കേബിളുകള്‍

മയ്യില്‍: മയ്യില്‍ ടൗണിലൂടെ കടന്നു പോകുന്ന ബി എസ്.എന്‍ എല്ലിന്റെയും കേരള വിഷന്‍ തുടങ്ങിയ വിവിധ സ്വകാര്യ നെറ്റ് വര്‍ക്ക് കമ്പനികളുടെ ഒപ്റ്റിക്കല്‍ കേബിളുകള്‍ ഉള്‍പ്പെടെ അലക്ഷ്യമായും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും തിരക്കേറിയ നടപ്പാതയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണിയായി … Read More

വികസനത്തിന്റെ രാജാക്കന്‍മാരേ ജനം ഒന്ന് ബസ് കയറട്ടെ

തളിപ്പറമ്പ്: ദേശീയപാതയില്‍ ആളുകള്‍ ബസിറങ്ങുന്നത് ഇരുചക്രവാഹനങ്ങളുടെ മുകളിലേക്ക്. ദേശീയപാതയോരത്ത് ബസ് ഷെല്‍ട്ടര്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിആഗസ്റ്റ് 18 നാണ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിന് സമീപത്തായി താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിതത്. 30 ലക്ഷത്തിന്റെ ഹൈടെക് ബസ് ഷെല്‍ട്ടര്‍ ഒരുമാസത്തിനകം പണിതീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനാല്‍ … Read More

പ്രിയദര്‍ശിനി ആശുപത്രി പയ്യന്നൂര്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

പയ്യന്നൂര്‍: പ്രിയദര്‍ശിനി മെമ്മോറിയല്‍ മെഡിക്കല്‍ ആന്റ് എജുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി (പ്രിയദര്‍ശിനി ആശുപത്രി) പുതിയ ഭാരവാഹികള്‍ 9. 8.2025 ന് ചുമതലയേറ്റു. കെ.വി.മോഹനന്‍ നമ്പ്യാര്‍ (ചെയര്‍മാന്‍), പി.ഗോപാലന്‍, ടി.ഷംസുദ്ദീന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എം. രാജീവന്‍ (ജനറല്‍ സെക്രട്ടറി), സി.വി.രാജഗോപാലന്‍, എന്‍.അബ്ദുള്‍ ഖാദര്‍ … Read More

എയര്‍പോര്‍ട്ട് ലിങ്ക് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി അനുവദിച്ചു

തളിപ്പറമ്പ്: ജില്ലയിലെ ഏറ്റവും പ്രധാന റോഡായ ചൊറുക്കള -ബാവുപ്പറമ്പ്-മയ്യില്‍-കോളോളം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു. കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം.വി ഗോവിന്ദന്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തുക അനുവദിച്ചത്. 1600 … Read More

റിക്കാര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണം കുതിക്കുന്നു-ഇന്നത്തെ വില-82560 രൂപ.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് ശനിയാഴ്ചത്തെ 82,240 എന്ന റെക്കോര്‍ഡ് തിരുത്തിയത്. ഇന്ന് 82,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും … Read More