19 വയസില്‍ പി.ചന്ദ്രകുമാറിന്റെ ആദ്യത്തെ സിനിമ-മനസൊരു മയിലിന് ഇന്ന് 47 വയസ്.

      സംവിധായകന്‍ പി.ചന്ദ്രകുമാറിന്റെ ആദ്യത്തെ സിനിമയാണ് മനസൊരു മയില്‍. 1977 ജൂണ്‍-10 നാണ് 47 വര്‍ഷം മുമ്പ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. രേഖാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ ഡോ.ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി നിര്‍മ്മിച്ച സിനിമയില്‍ ജയന്‍, … Read More

സെന്‍സര്‍കുരുക്കില്‍ കുടുങ്ങിയ ഐ.വി.ശശി സിനിമ-അനുഭവം-@48

    അവളുടെ രാവുകള്‍ക്ക് ശേഷം മുരളീമൂവീസ് രാമചന്ദ്രന്‍ നിര്‍മ്മിച്ച സിനിമയാണ് അനുഭവം. സദാചാര മൂല്യങ്ങളുടെ ലംഘനം, അമിതമായ രതിവൈകൃതങ്ങള്‍ എന്നിവ കാരണം സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഈ സിനിമക്ക് അന്ന് സെന്‍സര്‍ബോര്‍ഡിന്റെ അപ്പലറ്റ് അതോറിറ്റിയാണ് പല ഭാഗങ്ങളും മുറിച്ചുനീക്കി എ സര്‍ട്ടിഫിക്കറ്റോടെ … Read More

ഞെട്ടിപ്പിച്ച കറുത്തരാത്രികള്‍ക്ക് ഇന്ന് 57 വയസ്.

              മലയാളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് കറുത്ത രാത്രികള്‍. രണ്ട് ഭാവങ്ങളിലൂടെ മധു എന്ന അനശ്വര നടന്‍ പ്രേക്ഷകരെ ഞെട്ടിച്ച സിനിമ. ലോകപ്രശസ്ത സ്‌കോട്ടിഷ് എഴുത്തുകാരനായ റോബര്‍ട്ട് ലൂയി സ്റ്റിവന്‍സന്റെ (1850-1894) ഡോക്ടര്‍ ജെക്കില്‍ ആന്‍ഡ് മിസ്റ്റര്‍ ഹൈഡ് എന്ന … Read More

പത്മരാജന്റെയും അശോകന്റെയും പെരുവഴിയമ്പലം @45

പത്മരാജന്‍ കഥയും തിരക്കഥയും സംഭാഷണവുംഎഴുതി സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ സിനിമയാണ് 1979 ജൂണ്‍ 8 ന് 45 വര്‍ഷം മുമ്പ് റിലീസ് ചെയ്ത പെരുവഴിയമ്പലം. ശ്രീഭദ്രാമൂവീസിന്റെ ബാനറില്‍ പ്രേംപ്രകാശ് നിര്‍മ്മിച്ച ഈ ബ്ലാക്ക്ആന്റ് വൈറ്റ് ചിത്രത്തിന്റെ ക്യാമറാമാന്‍ കണ്ണന്‍ നാരായണനാണ്. എഡിറ്റര്‍ … Read More

കാര്‍മുകിലിന്‍ തേന്‍മാവില്‍ പൊന്ന്-@37.

1987 ജൂണ്‍-5ന് 37 വര്‍ഷം മുമ്പ് റിലീസായ സിനിമയാണ് പൊന്ന്. പി.ജി.വിശ്വംഭരന്റെ സംവിധാനത്തില്‍ റോയല്‍ അച്ചന്‍കുഞ്ഞ് നിര്‍മ്മിച്ച സിനിമ സ്‌നേഹിച്ച പെണ്ണിനെ തട്ടിയെടുത്ത അച്ഛനെ നേരിടുന്ന മകന്റെ കഥയാണ് പറഞ്ഞത്. പഞ്ച പാവം നായകന്‍ ഒരു സ്ത്രീയുടെ പ്രോത്സാഹനത്തോടെ തന്റേടിയായി മാറുന്ന … Read More

ഒരു നിമിഷം കൊണ്ട് മനസ് കീഴടക്കിയ സിന്ദൂരം@48.

               ഒരു നിമിഷം തരൂ നിന്നിലലിയാന്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ്  സിന്ദൂരം എന്ന ചിത്രത്തെ പ്രശസ്തമാക്കിയത്. സത്യന്‍ അന്തിക്കാട് എഴുതിയ ഈ ഗാനം ഇന്നും ഹിറ്റ്ചാര്‍ട്ടിലാണ്. 1976 ജൂണ്‍-4 നാണ് രേഖാസിനി ആര്‍ട്‌സിന്റെ ബാനറില്‍ ഡോ.ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവും … Read More

വിക്ടര്‍ഹ്യൂഗോയുടെ പാവങ്ങള്‍ നീതിപീഠമായിട്ട് ഇന്നേക്ക് 47 വര്‍ഷം.

വിക്ടര്‍ ഹ്യൂഗോയുടെ വിശ്വപ്രശസ്ത നോവലായ പാവങ്ങള്‍(ലെസ് മിസറബിള്‍സ്)എന്ന നോവലിനെ അധികരിച്ച് മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണ് നീതിപീഠം. 1977 ജൂണ്‍-3 നാണ് 47 വര്‍ഷം മുമ്പ് ഇതേ ദിവസം നീതിപീഠം റിലീസ് ചെയ്തത്. മധു, കെ.പി.ഉമ്മര്‍, ഷീല, തിക്കുറിശി, മണിയന്‍പിള്ള രാജു, ആനന്ദവല്ലി, … Read More

പ്രതികാര സിനിമകള്‍ക്ക് പൊളിച്ചെഴുത്തായ അടവുകള്‍-18 @ 48.

  ആര്‍.എസ്.പ്രഭുവും സി.വി.ഹരിഹരനും മലയാളത്തിലെ പ്രമുഖരായ നിര്‍മ്മാതാക്കളാണ്. മലയാളത്തിലെ നിരവധി എണ്ണം പറഞ്ഞ സിനിമകളാണ് ഇവര്‍ നിര്‍മ്മിച്ചത്. ശ്രീസബിത ഫിലിംസ്, സുഗുണാസ്‌ക്രീന്‍ എന്ന ബാനറില്‍ ഇവര്‍ സംയുക്തമായി നിര്‍മ്മിച്ച് 1978 ജൂണ്‍- 2 ന് റിലീസ് ചെയ്ത സിനിമയാണ് അടവുകള്‍-18. വിജയാനന്ദ് … Read More

1959 ല്‍ കല്യാണപരിശ്- 1975 ല്‍ സമ്മാനം.

  1959 ഏപ്രില്‍ 7 ന് തമിഴില്‍ റിലീസായ സിനിമയാണ് കല്യാണ പരിശ്(വിവാഹ സമ്മാനം). ശ്രീധര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സിനിമയില്‍ ജമിനിഗണേശന്‍, ബി.സരോജദേവി, കെ.എ.തങ്കവേലു, വിജയകുമാരി എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. പ്രമുഖ ഗായകന്‍ എ.എം.രാജയാണ് സംഗീതസംവിധായകന്‍. ഈ സിനിമ തമിഴിലെ … Read More

ഈ ചിത്രത്തിന്റെ തുടക്കം നിങ്ങള്‍ കാണാതിരിക്കരുത്, ഒടുക്കം ദയവായി ആരോടും പറയാതിരിക്കുക-അവനോ അേേതാ അവളോ@45.

  വളരെ വ്യത്യസ്തമായ ഒരു കുറ്റാന്വേഷണസിനിമ, മേമ്പൊടിയായി അല്‍പ്പം ഹൊററും. 1979 ല്‍ ബേബി സംവിധാനം നിര്‍വ്വഹിച്ച അവനോ അതോ അവളോ എന്ന സിനിമ റിലീസായത് 1979 മെയ്-29 നാണ്. പീരുമേട്ടിലെ ശാരദ എസ്‌റ്റേറ്റില്‍ നടന്ന ഒരു കൊലപാതകം അന്വേഷിക്കാനെത്തുന്ന സി.ഐ.ഡി … Read More