മധ്യവയസ്‌ക്കന്‍ കുളിമുറിയില്‍ മരിച്ചനിലയില്‍

 

 

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കുളിമുറിയില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി.

പുളിമ്പറമ്പ് ദര്‍ശനപ്രഭയില്‍ എന്‍.കെ.സുദര്‍ശന്‍(56) നെയാണ് ഇന്ന് രാവിലെ 7.30 ന് വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

 

 

ഭാര്യ: ചിത്രപ്രഭ .

മക്കള്‍: ദര്‍ശനപ്രഭ, ആദര്‍ശ്.

മരുമകന്‍: ജോഷി.

സഹോദരങ്ങള്‍: സുമ, സുരജ. ശവസംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.