പാണപ്പുഴയിലെ എടക്കാട്ടില്ലത്ത് ദേവകി അന്തര്‍ജനം (87) നിര്യാതയായി

പിലാത്തറ: പാണപ്പുഴയിലെ എടക്കാട്ടില്ലത്ത് ദേവകി അന്തര്‍ജനം (87) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ എടക്കാട്ടില്ലത്ത് വിഷ്ണുനമ്പൂതിരി.

മക്കള്‍: നാരായണന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി (റിട്ട. ബി.എസ്.എന്‍.എല്‍), ശങ്കരന്‍ നമ്പൂതിരി (റിട്ട.അധ്യാപകന്‍), ഭാര്‍ഗവി, പരേതയായ സാവിത്രി.

മരുമക്കള്‍: ഹരിപ്രിയ, ശശികല, ഹേമലത, നാരായണന്‍ നമ്പൂതിരി (കാങ്കോല്‍ ഇല്ലം), രാധാകൃഷ്ണന്‍ ശങ്കരമംഗലം.

ശവസംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് കൈതപ്രം സമുദായ ശ്മശാനത്തില്‍