കണ്ണൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.ശാന്താ മാധവന്‍(93) നിര്യാതയായി

.കണ്ണൂര്‍: .കണ്ണൂരിലെ പ്രഗത്ഭ ഗൈനക്കോളജിസ്റ്റ് ഡോ. ശാന്താ മാധവന്‍(93)നിര്യാതയായി.

ശവസംസ്‌കാരം സപ്തംബര്‍ 18 ന് പകല്‍ 11-ന് പയ്യാമ്പലം ശ്മശാനത്തില്‍.

പരേതനായ ഡോ.പി.മാധവനാണ് ഭര്‍ത്താവ്(ജെ ജെ എസ് ഹോസ്പിറ്റല്‍-തെക്കീബസാര്‍).

മക്കള്‍: ഡോ. ജസ്വന്ത് മാധവന്‍, ഡോ.സ്മിതാ സുരാജ്, ജിതേന്ദ്ര കണ്ടോത്ത്.

മരുമക്കള്‍: ഡോ. മാധുരി കുറുപ്പ് ,ഡോ.സുരാജ് സുകുമാരന്‍, ആഷാ കണ്ടോത്ത്.

ആദിത്യ, ഭരത് ഡോ.ഗോപിക, ഡോ.അജയ് പിള്ള, കരണ്‍, കിരണ്‍ദേവ് എന്നിവര്‍ പേരമക്കളാണ്.