ഹജ്ജ് 2025-കുത്തിവെപ്പ് ക്യാമ്പ്
തളിപ്പറമ്പ്: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്ന ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ്, വാക്സിനേഷന്‍ കേരളത്തിലെ പ്രമുഖ ഗവ.ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ച് നടന്നു.
തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിക്കുര്‍ മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ്, വാക്സിനേഷന്‍ ഇന്ന് രാവിലെ (മെയ്-1 വ്യാഴാഴ്ച) 9-മണിക്ക് തളിപ്പറമ്പ് ഗവ. ഹോസ്പിറ്റലില്‍ നടന്നു.
ഹജ്ജ് യാത്ര മെയ് മാസം 11-മുതല്‍ ആരംഭിക്കും.
യാത്രികര്‍ക്കുള്ള എമ്പാര്‍കേഷന്‍ പോയിന്റ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ മെയ് മാസം ആദ്യം മുതല്‍ ആരംഭിക്കും.