കാനം രാജേന്ദ്രന്‍(73)നിര്യാതനായി.

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73)നിര്യാതനായി.

ഹൃദയാഘാതംമൂലം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

രണ്ട് തവണ വാഴൂരില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു.

2015 മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു .