തളിപ്പറമ്പ്: പോലീസിനെതിരെ മണ്ണന്‍ സുബൈര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.
പോലീസ് സ്‌റ്റേഷനിലെത്തി ഭീഷണിപ്പെടുത്തിയതായി സുബൈറിന്റെ പേരില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
സിവില്‍ പോലീസ് ഓഫീസര്‍ എസ്.കെ.പ്രജീഷിനെതിരെയാണ് പരാതി.
മെയ്-31 ന് വാഹനസംബന്ധമായ ഒരു കേസുമായി ബന്ധപ്പെട്ടാണ് സംഭവം.