ഇന്നലെ(ജൂണ്‍-3) വൈകുന്നേരം 3.45 ന് അച്ഛനും അമ്മയും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ട്രിവാന്‍ഡ്രം എക്‌സ്പ്രസില്‍ കയറ്റിവിട്ട അര്‍ച്ചനയെ കാണാതാവുകയായിരുന്നു.
കൊണ്ടോട്ടിയില്‍ താമസിക്കുന്ന വിജയന്‍ എന്നയാളുടെ മകനോടൊപ്പം പോയതായി സംശയിക്കുന്നു എന്ന് കാണിച്ച് അച്ഛന്‍ നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.