ഹസീനയെ കാണാതായി – പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഓണപ്പറമ്പിലെ കെ.പി.ജമാലിന്റെ ഭാര്യ അച്ചുമ്മാന്റകത്ത് വീട്ടില്‍ എ.ഹസീനയെ(38)ആണ് കാണാതായത്.
ഇന്നലെ ഉച്ചക്ക് 12 ന് വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് കാണാതാവുകയായിരുന്നു.
സഹോദരന്‍ എ.അനസിന്റെപരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.