ഡോണയെ കാണാതായി, അഭിജിത്തിനൊപ്പം പോയെന്ന് സംശയം.

ആലക്കോട്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു.

വെള്ളാട് കാവുംകുടിയിലെ ഡോണ വി.ജോയി(23)നെയെയാണ് ഇന്നലെ രാവിലെ 9 മുതല്‍ കാണാതായത്.

സുഹൃത്തിനെ കാണാന്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും പോയ ഡോണ തിരികെ വന്നില്ലെന്ന പിതാവ് വേലംപറമ്പില്‍ ജോയിയുടെ പരാതിയിലാണ് കേസെടുത്തത്.

പത്തനംതിട്ട സ്വദേശി അഭിജിത്തിനോടൊപ്പം പോയതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.