ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി.
പരിയാരം: വിളയാങ്കോട് ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി.
ഭാര്യ: കെ.കെ.ഭവാനി.
മക്കള്‍: നളിനി, പ്രീത, പ്രമീള, പ്രസന്ന, പ്രമോദ് (വിളയാങ്കോട് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് ).
മരുമക്കള്‍: ഗോവിന്ദന്‍(ഓലയമ്പാടി), രാജന്‍ (കുറ്റിക്കോല്‍), കൃഷ്ണന്‍ (കാനായി), പ്രബിത (തോക്കാട്), പരേതനായ ലക്ഷ്മണന്‍(വെള്ളാവ്).
സഹോദരങ്ങള്‍: പാര്‍വ്വതിഅമ്മ, കാര്‍ത്യായനിയമ്മ, പരേതരായ കൃഷ്ണന്‍നമ്പ്യാര്‍, നാരായണിയമ്മ, ഗോവിന്ദന്‍ നമ്പ്യാര്‍.
നാളെ രാവിലെ 9.30 മുതല്‍ 11.30 വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 12 ന് മുക്കുന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.