ഉറങ്ങുന്ന യുവതിയുടെ സ്വര്‍ണ്ണപാദസരം മോഷ്ടിക്കാന്‍ ശ്രമം.
തളിപ്പറമ്പ്: ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണപാദസരം മോഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസ്.
എടക്കോം മഠംതട്ട് ഡി.എസ്.എസ് കോണ്‍വെന്റിന് സമീപത്തെ സോണിയ വര്‍ഗീസിന്റെ(36)പാദസരമാണ് ബെഡ്‌റൂമില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിച്ചത്.
ഷിനാസ് എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ഇന്നലെ പുലര്‍ച്ചെ നാല് മണിക്കായിരുന്നു
സംഭവം.