പാലക്കീല്‍ ജാനകി(90)നിര്യാതയായി-കൂവേരി സ്വദേശി.
ശവസംസ്‌കാരം ഉച്ചക്ക് ശേഷം 2 മണിക്ക് നാടുകാണി പൊതുശ്മശാനത്തില്‍.
കൂവേരി: കൂവേരി ഐവളപ്പ് മടപ്പുരയിലെ പരേതനായ എം.പി.ഗോപാലന്റെ ഭാര്യ പാലക്കീല്‍ ജാനകി (90) നിര്യാതയായി.
മക്കള്‍: എം.പി. ലക്ഷ്മണന്‍ (റിട്ട.പ്രഫസര്‍.കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളേജ, കണ്ണര്‍), സുധാകരന്‍, പ്രഭാവതി ( കീഴറ ) പുഷ്പജന്‍, രാജീവന്‍, രാധാകൃഷ്ണന്‍ (സരോജ് മെഡിക്കല്‍സ്, മന്ന), പരേതനായ ഡോ. പി.വിജയന്‍.
മരുമക്കള്‍: സി.രതി (പേരാവൂര്‍), പ്രേമ (പയ്യന്നൂര്‍ ), കനകലത (ഇരിണാവ് ) സുനിത (കീച്ചേരി), ഷൈമ (കക്കറ ), തിലോത്തമ (തേര്‍ത്തല്ലി ).
സഹോദരങ്ങള്‍: പരേതരായ പാലക്കീല്‍ കരുണാകരന്‍, കിഷോരന്‍ ,ഉണ്ണികൃഷ്ണന്‍, സുകുമാരന്‍, ഭരതന്‍.
ശവസംസ്‌കാരം ഉച്ചക്ക് ശേഷം 2 മണിക്ക് നാടുകാണി പൊതുശ്മശാനത്തില്‍.