ജില്ലയിലെ ഏറ്റവും വലിയ എക്‌സൈസ് എം.ഡി.എം.എ വേട്ട-രണ്ടുപേര്‍ അറസ്റ്റില്‍.
കണ്ണൂര്‍: ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദും പാര്‍ട്ടിയും ചേര്‍ന്ന് കല്യാശ്ശേരി സെന്‍ട്രലില്‍ വെച്ച് മാരക മയക്കുമരുന്നായ 365 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടുപേരെ അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഓഫീസിലെ … Read More
