100 കോടിക്കഥ വെറും ഞഞ്ഞാമിഞ്ഞക്കഥയായി.

തളിപ്പറമ്പ്: നൂറുകോടി രൂപ തട്ടിയെടുത്ത് മുങ്ങിയതായി പ്രചാരണം നടന്ന മുഹമ്മദ് അബിനാസിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ജൂലായ് 27 നാണ് തളിപ്പറമ്പില്‍ നിന്നും 100 കോടി രൂപ തട്ടിയെടുത്ത് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസ് മുങ്ങിയതായി പ്രചാരണം നടന്നത്. പക്ഷെ, ആകെ 4 … Read More

10 കോടിയെങ്കിലും തെളിയിച്ചാല്‍ ബസ്റ്റാന്റില്‍ പത്രം വില്‍ക്കും-വീണ്ടും വെല്ലുവിളിയുമായി അബിനാസ്.

  തളിപ്പറമ്പ്: വീണ്ടും വെല്ലുവിളിയുമായുമായി അബിനാസ്. കോടികളുടെ തട്ടിപ്പ്  നടത്തി \മുങ്ങിയ ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസാണ് ഇന്ന് രാവിലെ വീണ്ടും ഇന്‍സ്റ്റാഗ്രാം വഴി പുതിയ ഓഡിയോ പുറത്തുവിട്ടത്. താന്‍ 100 കോടി തട്ടിയെടുത്തതതായി പറയുന്നവര്‍ അതിന്റെ 10 ശതമാനമായ 10 കോടിയെങ്കിലും … Read More

തിരിച്ചുവരും-അഹങ്കാരമല്ല, തനിക്കുള്ളത് ആത്മവിശ്വാസം- 100 Crore അബിനാസ്.

സത്യം പറയാന്‍ ആണോ മീഡിയ, അതോ മീഡിയ പറയുന്നതാണോ സത്യം, മീഡിയ പറയുന്നതാണ് സത്യം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടേല്‍ നിങ്ങളോട് ഞങ്ങള്‍ക്കും പറയാനുണ്ട്   മാധ്യമപ്രവര്‍ത്തകനെ നല്ല രീതിയില്‍ തന്നെ കാണുമെന്ന് മുന്നറിയിപ്പ്- തളിപ്പറമ്പ്: അഹങ്കാരമല്ല, തനിക്കുള്ളത് ആത്മവിശ്വാസമെന്ന് മുഹമ്മദ് അബിനാസ്. … Read More

കോടികളുടെ തട്ടിപ്പ്-അബിനാസിന്റെ ഓഫീസില്‍ നിന്നും രഹസ്യരേഖകള്‍ കടത്തി-

തളിപ്പറമ്പ്: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി അബിനാസിന്റെ ഓഫീസില്‍ നിന്ന് രേഖകള്‍ കടത്തിയതായി സൂചന. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ സ്ഥാപനത്തില്‍ റെയിഡ് നടക്കുമെന്നതിനാല്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച രഹസ്യരേഖകള്‍ പോലീസിന് ലഭിക്കാതിരിക്കാനാണ് ഇത് മാറ്റിയതെന്നാണ് വിവരം. കോടികളുടെ തട്ടിപ്പ് … Read More

ഒടുവില്‍ കോടിക്കാരന്‍ അബിനാസിനെതിരെ നാല് ലക്ഷത്തിന് കേസ്-

  തളിപ്പറമ്പ്: കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മുഹമ്മദ് അബിനാസിനും സഹായിക്കുമെതിരെ തളിപ്പറമ്പ് പോലീസ് ഒടുവില്‍ കേസെടുത്തു. മഴൂര്‍ കുന്നുംപുറത്ത് പുതിയ പുരയില്‍ കെ.പി.സുഹൈര്‍, ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. പുളിമ്പറമ്പ് സുമയ്യ മന്‍സിലില്‍ എ.മദനിയുടെ(42) പരാതിയിലാണ് കേസ്. ജൂലായ്-7 … Read More

അബിനാസിനെതിരെ കേസെടുത്തു–100 കോടി അതിശയോക്തിയെന്ന് പോലീസ്.

തളിപ്പറമ്പ്: സാമ്പത്തിക തട്ടിപ്പില്‍ മുഹമ്മദ് അബിനാസിനെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി. തളിപ്പറമ്പ് സ്വദേശി അബ്ദുള്‍ജലീലാണ് 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. ഈ സംഭവത്തിലെ ആദ്യത്തെ പരാതിയാണിത്. പോലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ നിരവധി വിവരങ്ങള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു. തട്ടിപ്പ് 100 … Read More