ചുമട്ടുതൊഴിലാളി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍.
ചിറ്റാരിക്കാല്‍:യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചുമട്ടുതൊഴിലാളിയായ മൗക്കോട്ടെ കെ.വി.പ്രദീപനെ(40)കൊലപെടുത്തിയ കേസിലാണ് പൈനാപ്പള്ളി റെജി എന്ന ജോണിനെ(55) ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ് കുമാര്‍ അറസ്റ്റുചെയ്തത്. ശനിയാഴ്ച്ച രാത്രി ഏഴോടെ മൗക്കോട് ടൗണിന് സമീപത്തുവെച്ചാണ് ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) പ്രവര്‍ ത്തകനായ … Read More
