22 ലക്ഷം രൂപ തട്ടിയെടുത്തു- മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ-കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളുടെപേരില്‍ കേസ്.
ഇരിട്ടി: ജീവനക്കാരിയില്‍ നിന്നും മറ്റ് നിക്ഷേപകരില്‍ നിന്നുമായി 22 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ധനകാര്യസ്ഥാപനത്തിന്റെ ഭാരവാഹികളായ ആറുപേര്‍ക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു. ഇരിട്ടി കീഴൂരിലെ മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ സണ്ണി ഏബ്രഹാം, പ്രസിഡന്റ് രാഹുല്‍ … Read More
