മുഫസ്സീറും മുഷ്താഖും ഷറഫുദ്ദീനും കഞ്ചാവുമായി അറസ്റ്റില്‍.

പാപ്പിനിശേരി: കഞ്ചാവുമാമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. പാപ്പിനിശ്ശേരി എക്‌സൈസ് റെയിഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തുണോളിയും സംഘവും ചേര്‍ന്ന് മാട്ടൂല്‍ പുതിയങ്ങാടി, പഴയങ്ങാടി, മുട്ടം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിലാണ് പുതിയങ്ങാടിയില്‍ വെച്ച് കഞ്ചാവ് പൊതികളുമായി ഇവര്‍ അറസ്റ്റിലായത്. പുതിയങ്ങാടി … Read More

പരിയാരം മോഷണം ഒരു പ്രതി തമിഴ്‌നാട്ടില്‍ പിടിയിലായി.

പരിയാരം: ചിതപ്പിലെപൊയില്‍ മോഷണക്കേസിലെ ഒരു പ്രതി തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. സഞ്ജീവ്കുമാര്‍(27) നെയാണ് പിടികൂടിയത്. കോയമ്പത്തൂര്‍ സൊളൂരില്‍ വെച്ചാണ് പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ സാഹസികമായി പിടികൂടിയത്. കുപ്രസിദ്ധ കവര്‍ച്ചക്കാരനും കൊലക്കേസ് പ്രതിയുമായ സൊള്ളന്‍ … Read More

ജോഷി മാത്യുവിന്റെ കൊലപാതകം സുഹൃത്ത് അറസ്റ്റില്‍.

ആലക്കോട്: യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. മോറാനി സ്വദേശി മാവോടിയില്‍ ജയേഷ്(39)നെയാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യുവിന്റെയും പരേതയായ വല്‍സമ്മയുടെയും മകന്‍ ജോഷി മാത്യുവിനെ(35)യാണ് ജയേഷ് ഇന്നലെ രാത്രി 11 മണിയോടെ … Read More

ഞാന്‍ ഖലീല്‍-വാറണ്ട് പ്രതി കഞ്ചാവുമായി അറസ്റ്റില്‍

തലശേരി: അന്വേഷണത്തിനിടെ വാറണ്ട് കേസിലെ പ്രതി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. തലശേരി ധര്‍മ്മടം അറക്കലകത്ത് വീട്ടില്‍ റംസാന്റെ മകന്‍ എ.ഖലീലിനെയാണ്(39) തലശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍കുമാറും സംഘവും ഇന്ന് വൈകുന്നേരം തലസേരി കടല്‍പ്പാലത്തിന് സമീപംവെച്ച് പിടികൂടിയത്. തലശേരി … Read More

സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് 73 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് സ്ത്രീകള്‍ കൂടി അറസ്റ്റില്‍

തളിപ്പറമ്പ്: സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ കൂടി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി പിലാത്തറ അറത്തിപ്പറമ്പ് സ്വദേശിനികളായ സി.പി ഫൗസിയ (46), … Read More

തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസിന്റെ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ചിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി. അബ്ദുള്‍ ലത്തീഫ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് … Read More

കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസ് പിടിയില്‍.

പരിയാരം: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസിന്റെ പിടിയിലായി. ഇപ്പോള്‍ ആലക്കോട് താമസിക്കുന്ന സിദ്ദിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് ഇന്നലെ പരിയാരം എസ്.ഐയും സംഘവും പിലാത്തറ ബസ്റ്റാന്റില്‍ നിന്ന് പിടികൂടിയത്. പ്രതികള്‍ പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്നുണ്ടെന്ന് … Read More

സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ എട്ടാം പ്രതി നദീറിനെ പോലീസ് അറസ്റ്റ് ചെയ്തു

തളിപ്പറമ്പ്: സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ എട്ടാം പ്രതി ചെറുകുന്ന് സ്വദേശി പി.നദീറിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. 2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ … Read More

ഭാര്യാപിതാവിന്റെ മരണം, മരുമകന്‍ അറസ്റ്റില്‍

  തൃക്കരിപ്പൂര്‍: പരത്തിച്ചാലില്‍ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. വെല്‍ഡിംഗ് തൊഴിലാളിയായ എം.വി.ബാലകൃഷ്ണനെയാണ്(54) കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് രജീഷിനെ (36) ചന്തേര പോലീസ് … Read More

കൈക്കൂലി രാജാവ് പയ്യന്നൂര്‍ നഗരസഭ ബില്‍ഡിങ്ങ് ഇന്‍സ്‌പെക്ടര്‍ സി.ബിജു അറസ്റ്റില്‍.

പയ്യന്നൂര്‍: കൈക്കൂലിക്കാരനായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. പയ്യന്നൂര്‍ നഗരസഭാ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പറശിനിക്കടവ് സ്വദേശി സി.ബിജുവിനെയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. ബില്‍ഡിംഗ് പെര്‍മിഷന്‍ ആവശ്യവുമായി വന്ന വ്യക്തിയില്‍ നിന്നും ഇയാള്‍ പണം കൈപ്പറ്റുകയായിരുന്നു. നഗരസഭാ … Read More