രഞ്ജിത്തിന് പട്ടികകൊണ്ട് അടി, ചവിട്ട്-രമേശന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: വസ്തുതര്‍ക്കത്തിന്റെ പേരില്‍ മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പിലെ പുതിയവീട്ടില്‍ രമേശന്റെ പേരിലാണ് കേസ്. അക്കിപ്പറമ്പിലെ വയല്‍വീട്ടില്‍ രഞ്ജിത്തിന്റെ(46) പരാതിയിലാണ് കേസ്. ഒക്ടോബര്‍ 30 ന് വൈകുന്നേരം നാലിന് ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിന് സമീപം വെച്ചായിരുന്നു … Read More

ഭാര്യ ഒളിച്ചോടി, കാമുകന് ഭര്‍ത്താവിന്റെ മര്‍ദ്ദനം.

തളിപ്പറമ്പ്: ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവും സംഘവും അടിച്ച് പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് ഹിദായത്ത്‌നഗര്‍ കെ.ടി.ഹൗസിലെ കെ.ടി.മന്‍സൂറിനാണ്(34) മര്‍ദ്ദനമേറ്റത്. 11 ന് വൈകുന്നേരം മൂന്നോടെ കോട്ടക്കുന്നില്‍ വെച്ചായിരുന്നു സംഭവം. നവാസ്, മമ്മദ്, സഫീര്‍, ആഷിഖ്, നിജാസ് എന്നിവരും മറ്റൊരാളും ചേര്‍ന്ന് ക്രിക്കറ്റ് സ്റ്റംബും … Read More

കാര്‍ തടഞ്ഞ് മര്‍ദ്ദനം-മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാര്‍ തടഞ്ഞുനിര്‍ത്തി മധ്യവസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചുഴലി ചാലില്‍വയലിലെ ചപ്പന്റകത്ത് വീട്ടില്‍ സി.ജാഫറിനെ(50) മര്‍ദ്ദിച്ചതിനാണ് കെ.സി.അമീര്‍, റുഫൈദ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ കേസെടുത്തത്. ഇക്കഴിഞ്ഞ 5 ന് ഉച്ചക്ക് 1.30 ന് കാക്കാത്തോട് … Read More

മതപഠന കേന്ദ്രത്തില്‍ യുവാവിന് മര്‍ദ്ദനമേറ്റതായി പരാതി.

പരിയാരം: മതപഠനകേന്ദ്രത്തില്‍ നിന്ന് അന്തേവാസിയായ ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു, സുരക്ഷാ ജീനക്കാരനെതിരെ കേസ്. വിളയാങ്കോട്ടെ ഒരു മതപഠനകേന്ദത്തിലെ തന്‍സീഫിന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. കൊളച്ചേരിയിലെ അബ്ദുള്‍ വാജിദിന്റെ പരാതിയിലാണ് കേസ്. വ്യാഴാഴ്ച്ച രാത്രി എട്ടോടെയായിരുന്നു സംഭവം. വാജിദിന്റെ സഹോദരന്റെ … Read More

ദമ്പതികള്‍ക്ക് മര്‍ദ്ദനം-യുവാവ് റിമാന്‍ഡില്‍.

പരിയാരം: ദമ്പതികളെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. പരിയാരം കുണ്ടപ്പാറയിലെ കുഴിമാക്കല്‍ വീട്ടില്‍ ജിനോ ജോസഫിനെയാണ്(27) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 27 നായിരുന്നു സംഭവം. മുടിക്കാനം പെരുവളങ്ങയിലെ വില്‍ഫ്രഡ് വില്യം(57) ഭാര്യ മരിയ വല്‍സ(50)ല … Read More

മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാനൂലിലെ  പ്രദീപന്‍, ഷജിത്ത്ബാബു, പൊന്നു എന്നിവരുടെ പേരിലാണ് കേസ്. മോറാഴ ഗ്രാമീണ വായനശാലക്ക് സമീപത്തെ ചേവോന്‍ നാരോത്ത് വീട്ടില്‍ സി.എന്‍.മോഹനന്റെ(50)പരാതിയിലാണ് കേസ്. ആഗ്‌സ്ത് 28 ന് രാത്രി 11 … Read More

അടിയോടടി-2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്:നടുറോഡില്‍ തമ്മില്‍തല്ല്, രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാങ്കോല്‍ വെമ്മരാടി കോളനിയിലെ പള്ളിക്കുടിയന്‍ വീട്ടില്‍ പി.ഷാജി(39), കൊളച്ചേരി പള്ളിപ്പറമ്പിലെ വി.എം.അജീഷ്(33) എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇരുവരും ഇന്നലെ വൈകുന്നേരം ദേശീയപാതയില്‍ തളിപ്പറമ്പ് ഓട്ടോസ്റ്റാന്റിന് സമീപം വെച്ച് പൊതുജനങ്ങല്‍ക്ക് ശല്യമാകുന്ന വിധത്തില്‍ … Read More

ഇന്‍സ്റ്റാഗ്രാമിന്റെ പേരില്‍ കടന്നപ്പള്ളി ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി.

പരിയാരം: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരില്‍ പ്ലസ്ടു-പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടി. സംഘട്ടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് സംഭവം നടന്നത്. ഓണാഘോഷത്തിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് … Read More

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഗ്രേഡ് എസ്ഐ കുറ്റം സമ്മതിച്ചു

മയ്യില്‍: കൊളച്ചേരിപറമ്പില്‍ സുഹൃത്തായ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്‍ കുറ്റം സമ്മതിച്ചു. ദിനേശന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍എത്തിച്ച് പ്രതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ദിനേശന്റെ … Read More

സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.

തളിപ്പറമ്പ്: സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. റസിന്‍, അബ്ദുള്ള, മൊയ്തു, ഷമ്മാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 5 നായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികളായ അള്ളാംകുളത്തെ മുഹമ്മദ് സജ്ജാദ്, ചൊറുക്കളയിലെ … Read More