പണം ആവശ്യപ്പെട്ട് ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് ഷോള്‍ഡറിനിടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്.
തളിപ്പറമ്പ്: നിരന്തരമായി പണം ആവശ്യപ്പെട്ട് ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്. മട്ടന്നൂരിലെ നാരായണന്‍ നമ്പ്യാരുടെ മകന്‍ കെ.ബാബുവിന്റെ(44)പേരിലാണ് കേസ്. കുറുമാത്തൂര്‍ ചൊറുക്കള ആലിന്‍കീഴ് ക്ഷേത്രത്തിന് സമീപം പുതുപ്പറമ്പില്‍ വീട്ടില്‍ പി.എല്‍.സുനിതയുടെ(44)താണ് പരാതി. 2018 നവംബര്‍ 15 … Read More
