എസ്.ഐക്ക് മര്‍ദ്ദനം-കടയുടമക്കെതിരെ കേസ്-

തളിപ്പറമ്പ്: പൊതു സ്ഥലത്ത് തക്കാളിപ്പെട്ടിയില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ മാറ്റിവെക്കാനാവശ്യപ്പെട്ട എസ്.ഐ.ക്ക് മര്‍ദ്ദനം, ഫ്രൂട്ട് സ്റ്റാള്‍ ഉടമക്കെതിരെ കേസ്. പെരിങ്ങോം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ തൃച്ചംബരം സി.എം.ഹൗസിലെ പി.പി.അബൂബക്കര്‍ സിദ്ദിക്കിനാണ്(52) മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി ഏഴരക്കായിരുന്നു സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് … Read More

ലഹരി ഉപയോഗിക്കുന്നത് വിലക്കിയ എസ്.എഫ്.ഐ നേതാവിനെ മര്‍ദ്ദിച്ചു, നാലുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: എസ്.എഫ് ഐ നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയന്‍ ചെയര്‍മാനുമായ നരിക്കോട്ടെ പി.പി.കിരണിനാണ്(20)പരിക്കേറ്റത്. കോളേജിലെ ബി.ബി.എ വിദ്യാര്‍ത്ഥികളായ അനസ്. റോഷന്‍, റിഷാല്‍, സഹാന്‍ … Read More

തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ വീണ്ടും ആക്രമം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ വീണ്ടും ആക്രമം. തൃച്ചംബരം-പാലകുളങ്ങര ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്ന പട്ടപ്പാറയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് വീണ്ടും ആക്രമം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. പോലീസില്‍ … Read More

എരിപുരം ചെങ്ങലില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മത്യക്ക് ശ്രമിച്ചു.

പഴയങ്ങാടി:എരിപുരം ചെങ്ങലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചു. ഭാര്യയെ വെട്ടിയതിന് ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമന്‍(57)ആണ് ഭാര്യ പി.പ്രേമ(46)യെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കിടപ്പ് മുറിയില്‍ കയറി തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഉത്തമനെയും ഭാര്യയെയും … Read More

തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ ആക്രമണം

തളിപ്പറമ്പ്: കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ ആക്രമണം. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന പൂക്കോത്ത്‌നടയിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധച്ച് പ്രകടനം നടത്തിയ ഡി.വൈ.എംഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കല്ലുകളും കമ്പുകളും ഓഫീസിന് നേരെ … Read More

ഓടരുതമ്മാവാ ആളറിയാം- കടുമേനിയിലെ ആ അമ്മാവന് പണികിട്ടി–

ചിറ്റാരിക്കാല്‍: നവവധുവായ ഇരുപത്തിരണ്ടുകാരിയെ കടന്നുപിടിച്ച 65 കാരനായ അമ്മാവനെതിരെ പോലീസ് കേസെടുത്തു. കുതറിമാറിയ യുവതിയുടെ കൈതല്ലിയൊടിക്കാനും ഇയാള്‍ ശ്രമിച്ചതായി പരാതി. ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാറിയ കോളനിയില്‍ ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയായിരുന്നു സംഭവം. കുതറി ഓടി രക്ഷപ്പെട്ട യുവതി തൊട്ടടുത്ത വീട്ടില്‍ അഭയം … Read More

സ്വത്തിന് വേണ്ടി അമ്മയെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍-

പെരിങ്ങോം: സ്വത്തിന് വേണ്ടി 93 കാരിയായ മാതാവിനെ മര്‍ദ്ദിച്ച മകനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. പെരിങ്ങോം പൊന്നമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രന്‍(62) ആണ് അറസ്റ്റിലായത്. പെണ്‍മക്കളായ സൗദാമിനി, അമ്മിണി, പത്മിനി എന്നിവര്‍ക്കെതിരെയും കേസുണ്ട്. ഇവര്‍ ഒളിവിലാണ്. മാതമംഗലം പേരൂലിലെ പി.വി.മീനാക്ഷിയമ്മയെയാണ് മര്‍ദ്ദിച്ചത്. … Read More

ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍

  നടുവില്‍:കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ എത്തിയ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. നടുവില്‍ മണ്ടളത്തെ വയലാമണ്ണില്‍ ജോസിനെയാണ് (63) കുടിയാന്‍മല പോലിസ് ഇന്‍സ്‌പെക്ടര്‍ മേല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം … Read More