കരിമ്പം പ്രദേശത്ത് ബോര്‍ഡ് മോഷ്ടാവ് വിലസുന്നു.

തളിപ്പറമ്പ്: കരിമ്പം പ്രദേശത്ത് ബോര്‍ഡ് മോഷ്ടാവ് വിലസുന്നു. സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ മോഷ്ടിക്കുന്ന മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസില്‍ പരാതി നല്‍കി. കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപത്തെ കരിമ്പം ഹെല്‍പ്പ്‌ലൈന്‍ എന്ന സ്ഥാപനത്തിന്റെ ബോര്‍ഡാണ് 18 ന് രാത്രി മോഷണം പോയത്. തളിപ്പറമ്പ് പോലീസില്‍ … Read More

ഭക്ഷണനിരോധന ബോര്‍ഡ്-ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം

ചപ്പാരപ്പടവ്:  കൊട്ടക്കാനം തൂക്കുപാലത്തിന് സമീപം നാട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ബോര്‍ഡ് സ്ഥാപിച്ചത്. പുറമെനിന്നുള്ള ആളുകള്‍ ഭക്ഷണം കൊണ്ടുവന്ന് പുഴയുടെ കരയിലിരുന്ന് കഴിക്കുകയും ഡിസ്‌പോസിബിള്‍ പ്ലെയ്റ്റ്, ഗ്ലാസ് മുതലയാവയും ഭക്ഷണ അവശിഷ്ടങ്ങളും പുഴയിലടക്കം ഉപേക്ഷിച്ചു പോകുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. … Read More

എന്ത് ഫുട്പാത്ത്, കാണുന്നതെല്ലാം ബോര്‍ഡ്പാത്തുകള്‍ മാത്രം-

തളിപ്പറമ്പ്: ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ യാതൊരു പൊതു മര്യാദകളും പാലിക്കുന്നില്ലെന്ന പരാതി വ്യാപകം. നടപ്പാതകളിലും തിരക്കേറിയ മറ്റു സ്ഥലങ്ങളിലും പരിപാടികളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സംഘടനകള്‍ തോന്നുന്നതുപോലെ ബോര്‍ഡുകള്‍ വെക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. പൂക്കോത്ത്‌നടയില്‍ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകുന്ന ഭാഗത്തെ ഫുട്പാത്തിലേക്ക് കാല്‍നടയാത്രക്കാര്‍ … Read More

വഴിപാട് നിരക്ക് വര്‍ദ്ധന-ബോര്‍ഡ് കീറി പ്രതിഷേധം.

  പിലാത്തറ: വഴിപാട് നിരക്ക് കൂട്ടി, ബോര്‍ഡ് വലിച്ചുകീറി പ്രതിഷേധം. മണ്ടൂര്‍ പെരിയാട്ട് ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രത്തിലെ വഴിപാട് നിരക്ക് പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. ജൂലായ് 1 മുതലാണ് ക്ഷേത്രത്തില്‍ വിവിധ വഴിപാടുകളുടെ നരക്ക് പുതുക്കി നിശ്ചയിച്ചത്. ഇത് പ്രദര്‍ശിപ്പിച്ച് … Read More

ബോര്‍ഡ് തകര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ വീണു.

തളിപ്പറമ്പ്: കാറ്റിലും മഴയിലും കൂറ്റന്‍ബോര്‍ഡ് തകര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് മുകളിലേക്ക് വീണു, ഭാഗ്യംകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരക്കേറിയ ആലക്കോട്-മന്ന ജംഗ്ഷനിലെ ഷോപ്പിംഗ് മാളിന് മുകളില്‍ സ്ഥാപിച്ച ബോര്‍ഡാണ് കാറ്റില്‍  നിലംപതിച്ചത്. മാളിന്റെ ഭാഗമായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന് മുകളിലേക്കാണ് … Read More

വെറുതെ ഒരു നോ എന്‍ട്രി ബോര്‍ഡ്-തളിപ്പറമ്പ് പോലീസിന്റെ ഒരു അച്ചായന്‍ തമാശ.

തളിപ്പറമ്പ്: ചിന്‍മയറോഡിലെ നോ എന്‍ട്രി ബോര്‍ഡ് നോക്കുകുത്തിയായി മാറി. മന്നജംഗ്ഷനില്‍ നിന്നും തൃച്ചംബരം-തിളപ്പറമ്പ് ഭാഗത്തേക്കുള്ള ഈ റോഡില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രണ്ടിടങ്ങളിലായി നോ എന്‍ട്രി ബോര്‍ഡുകള്‍ സ്ഥാപിച്ചത്. തൃച്ചംബരം-തളിപ്പറമ്പ് ഭാഗത്ത് നിന്ന് മന്നയിലേക്കുള്ള റോഡിലേക്ക് വാഹനങ്ങള്‍ … Read More

മുഴുവന്‍ സഹോദരമതസ്ഥര്‍ക്കും സ്വാഗതം–സഹോദരസ്‌നേഹം ബോര്‍ഡ് വെച്ച് തെളിയിക്കേണ്ടെന്നും മനസിലുണ്ടെന്നും ജുമാഅത്ത് കമ്മറ്റി.

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ചെമ്മട്ടിലാ ജുമാമസ്ജിദിലേക്ക് മുഴുവന്‍ സഹോദര മതസ്ഥര്‍ക്കും സ്വാഗതം- കുഞ്ഞിമംഗലം അങ്ങാടിയിലെ പ്രശസ്തമായ ചെമ്മട്ടിലാ ജുമാമസ്ജിദിന് മുന്നില്‍ ഇന്നലെ നടന്ന ഇഫ്താര്‍സംഗമത്തിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് നടക്കുന്ന അവസാനത്തെ വെള്ളിയാഴ്ച്ചയിലെ ഇഫ്താര്‍സംഗമത്തിലും വിവിധ മതസ്ഥരായ … Read More

പാലോട്ട്കാവിലെ ബോര്‍ഡ് നീക്കണമെന്ന് സി.പി.എം ഏരിയാ കമ്മറ്റി.

പരിയാരം: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവില്‍ സ്ഥാപിച്ച ഉല്‍സവപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് നീക്കം ചെയ്യണമെന്ന് സി.പി.എം മാടായി ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ അവശ്യപ്പെട്ടു. നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങളിലെയും കാവുകളിലെയും ഉത്സവപറമ്പുകളില്‍ കലാപരിപാടികള്‍ ആസ്വദിക്കാനും കച്ചവടം നടത്താനും നാനാജാതി മതസ്ഥര്‍ ഒത്തുകൂടുന്ന … Read More

കുതിരവട്ടം കാഞ്ഞിരങ്ങാട്ടേക്ക് മാറ്റിയോ സാറമ്മാരെ–

തളിപ്പറമ്പ്: ബോര്‍ഡ് സ്ഥാപിച്ച സ്ഥലംമാറി, പ്രദേശവാസികള്‍ ദുരിതംപേറുന്നു. തളിപ്പറമ്പ് മന്ന-വായിക്കമ്പ മലയോര പാതയില്‍ കാഞ്ഞിരങ്ങാട് അടുത്തിടെ സ്ഥാപിച്ച ബോര്‍ഡാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണമായിരിക്കുന്നത്. ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡില്‍ ഒന്ന് കാഞ്ഞിരങ്ങാട് ടെസ്റ്റിങ്ങ് ഗ്രൗണ്ടിന്റേതാണ്. ടെസ്റ്റിങ്ങ് … Read More