കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ റേഡിയേഷൻ  ചികിത്സ പുനസ്ഥാപിക്കണം.

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിൽ റേഡിയേഷൻ ചികിത്സ സംവിധാനം പുനരാരംഭിക്കണമെന്ന് സി എം പി പരിയാരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ കെട്ടിട നികുതി പിൻവലിക്കുക,  മെഡിക്കൽ കോളേജ് കാമ്പസിൽ സ്ഥാപകനായ എം വി ആറിൻ്റെ പ്രതിമ … Read More

എല്‍ഡിഎഫ് സര്‍ക്കാര്‍ കോവിഡിന്റെ ബാക്കി പത്രം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

തളിപ്പറമ്പ്: രണ്ടാം പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്നും കോവിഡിന്റെ ഔദാര്യത്തിലാണ് ഈ സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേറിയതെന്നും ലഹരി ക്വട്ടേഷന്‍ മാഫിയകളാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്നും രാജമോഹന്‍ ഉണ്ണിത്താന്‍എം.പി. കേരള എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ 47-ാം വാര്‍ഷിക സമ്മേളനം … Read More

എരമം-കുറ്റൂര്‍ സര്‍വീസ് സഹകരണ ബേങ്ക്-കുറ്റുര്‍ ബ്രാഞ്ച് ഉദ്ഘാടനം 22 ന് – മന്ത്രി പി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

മാതമംഗലം: എരമം-കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുറ്റൂര്‍ ബ്രാഞ്ച് കെട്ടിട ഉദ്ഘാടനം നവം.22 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അദ്യക്ഷത വഹിക്കും. സ്‌ട്രോങ്ങ് റൂം ഉദ്ഘാടനം … Read More

കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണം-സി.പി.ഐ മൊറാഴ ബ്രാഞ്ച് സമ്മേളനം-

മോറാഴ: ചെറുകുന്ന്തറ-ഒഴക്രോം-തളിപ്പറമ്പ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ മോറാഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗം ഒറക്കന്‍ കുഞ്ഞമ്പു രക്തപതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. സംസ്ഥാന കൗണ്‍സിലംഗം സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുണ്ട രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More

റെഡ് ഫളാഗ് ഡേ-മാര്‍ഗ തടസം- സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസ്-

പിലാത്തറ: റോഡില്‍ മാര്‍ഗതടസം  സൃഷ്ടിച്ചുവെന്ന്, സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ഇന്നലെ നടന്ന റെഡ്ഫഌഗ് ഡേ ആഘോഷങ്ങള്‍ക്കിയിലായിരുന്നു സംഭവം. സി.പി.എം മണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.രാജീവനെതിരെയാണ് ഐ.പി.സി സെക്ഷന്‍ 283 പ്രകാരം കേസെടുത്തത്. പിലാത്തറ-ചുമടുതാങ്ങി റോഡില്‍ … Read More

സി.പി.എം.അടുത്തില നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കീനേരി വിജയന്‍(69)നിര്യാതനായി-

പരിയാരം: സി.പി.എംഅടുത്തില നോര്‍ത്ത് ബ്രാഞ്ച് സിക്രട്ടറി കീനേരി വിജയന്‍ (69) ഹൃദയാഘാതം മൂലം നിര്യാതനായി. വയലപ്രയിലെ പരേതരായ കോറോക്കാരന്‍ കുട്ട്യപ്പയുടെയും കീനേരി മാധവിയുടെയും മകനാണ്. ഭാര്യ: തോട്ടടത്ത് രതി. മക്കള്‍: രജിത്ത്, രഞ്ജിനി. മരുമക്കള്‍: ദീപു (പയ്യന്നൂര്‍) ഡോ.ഹരിത (മാണിയാട്ട്). സഹോദരങ്ങള്‍ … Read More