മണിക്കല്‍ പാലത്തില്‍ വൈദ്യുതിവിളക്കുകള്‍ വേണം–പ്രദേശം ടൂറിസം വികസനത്തിന് അനുയോജ്യം

എരുവാട്ടി: മണിക്കല്‍ പാലം ഇരുട്ടില്‍. പാലത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ കളവുപോയതോടെ പാലം ഒരു വര്‍ഷത്തിലേറെയായി ഇരുട്ടിലാണ്. 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം 2017 മാര്‍ച്ച് 23 നാണ് ഉദ്ഘാടനം ചെയ്തത്. എരുവാട്ടി-മണിക്കല്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് … Read More

വല്ലാത്തൊരു കൊടിലായി കൊടിലേരിപ്പാലം-പൂമംഗലക്കാരുടെ ക്ഷമകെട്ടു.

പൂമംഗലം: പൂമംഗലം കൊടിലേരി പാലം അടച്ചതോടെ ജനം ദുരിതത്തില്‍. റോഡടച്ചതു കാരണം ചൊറുക്കളയില്‍ എത്തിചേരാനുള്ള എളുപ്പ വഴിയും അടഞ്ഞു. എത്രയും പെട്ടെന്ന് അടിയന്തിര നടപടി സ്വീകരിച്ച് വാഹനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ് പൂമംഗലം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. … Read More

പറവളം അകലെയാണ്, പക്ഷെ, കാവുങ്കലിന് അടുത്താണ്-പാലം അപകടത്തില്‍.

പൂമംഗലം: പറവളം പാലത്തിലും കാവുങ്കല്‍ മോഡല്‍ അപകടത്തിന് സാധ്യത. കഴിഞ്ഞ ദിവസം പട്ടുവത്ത് നടന്ന സമാന അപകടം പതിയിരിക്കുന്നതാണ് കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം മൂന്നാം വാര്‍ഡിലും പൂമംഗലം പതിനഞ്ചാം വാര്‍ഡിലും ഉള്‍പ്പെട്ട പറവളം കോണ്‍ക്രീറ്റ് നടപ്പാലം. വശങ്ങള്‍ തകര്‍ന്ന് ഒരു വര്‍ഷത്തിലതികമായിട്ടും … Read More

കനത്ത മഴയിൽ നടപ്പാലം തകർന്നു.

പിലാത്തറ: കനത്ത മഴയിൽ നടപ്പാലം തകർന്നു. എരമം കടയക്കര – നടുവിലെക്കുനി പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൂടൽ അണക്കെട്ട് പരിസരത്തെ നടപ്പാലമാണ്  തകർന്നത്. ഇതോടെ ഈ ഭാഗത്തേക്കുള്ള നൂറുകണക്കിനാളുകൾ ദുരിതത്തിലായി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കല്ലുകൾ അടർന്നു തുടങ്ങിയ പാലത്തിൻ്റെ … Read More

ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ വണ്ണാത്തിക്കടവ് പാലം തുറന്നു-വാഹനങ്ങള്‍ ഓടിത്തുടങ്ങി.

പിലാത്തറ: ചന്തപ്പുര വണ്ണാത്തിക്കടവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ കോണ്‍ക്രീറ്റ് റോഡ് പാലം തുറന്നു, ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. പാലത്തിന്റെ പ്രവൃത്തിയും അപ്രോച്ച് റോഡും മെക്കാഡം ടാറിങും പൂര്‍ത്തിയായതോടെയാണ് വാഹനങ്ങള്‍ ഇതുവഴി ഓടി തുടങ്ങിയത്. പിലാത്തറ-മാതമംഗലം മലയോര റൂട്ടില്‍ … Read More

പഴയങ്ങാടി പാലം നാളെ ( നവംബര്‍ 19 ) തുറന്നുകൊടുക്കും.

പഴയങ്ങാടി: അറ്റകുറ്റ പ്രവൃത്തിക്കായി ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ പഴയങ്ങാടി പാലം നാളെ (നവംബര്‍ 19 ന് ) ശനിയാഴ്ച രാവിലെ 9 മണിക്ക് പൂര്‍ണമായും തുറന്നുകൊടുക്കുമെന്ന് എം വിജിന്‍ എം എല്‍ എ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എം … Read More

പറശ്ശിനിക്കടവ് പാലം നവീകരണത്തിന് ഭരണാനുമതിയായി

തളിപ്പറമ്പ്:പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നിലവില്‍ പാലത്തിന്റെ ഉപരിതല ഭാഗത്തെ ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരോട് തളിപ്പറമ്പ് എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ … Read More

ചരിത്രത്തിലേക്ക് തുറക്കാന്‍ കൊടിലേരിയില്‍ പുതിയ പാലം വരുന്നു–

തളിപ്പറമ്പ്: പൂമംഗലം കൊടിലേരി പാലം ടെണ്ടര്‍ ചെയ്തു. ആലക്കോട്, പരിയാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ചൊറുക്കള-കാണിച്ചാമല്‍- കൊടിലേരി കാഞ്ഞിരങ്ങാട്‌ ചെനയന്നൂര്‍-മാവിച്ചേരി-നടുവയല്‍ റോഡിലെ കൊടിലേരി പാലത്തിന്റെ പ്രവര്‍ത്തിയാണ് ടെണ്ടര്‍ ചെയ്തത്. കിഫ്ബിയുടെ നാല് … Read More

ചപ്പാരപ്പടവ് മംഗര പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മംഗര നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ മംഗര പാലം ഉടന്‍ പൂര്‍ത്തിയാക്കും. ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗരബദരിയ നഗര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ പാലം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും 2019 … Read More