ഇറങ്ങുന്നതിന് മുമ്പേ ബസ് വിട്ടു, റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്
പരിയാരം: ഇറങ്ങുന്നതിന് മുമ്പേ ബസ് വിട്ടു, റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്. ഏര്യം പാണപ്പുഴ ശങ്കുവിരിത്തിയില്‍ വീട്ടില്‍ ഹരിദാസന്‍ പിള്ളയുടെ ഭാര്യ കെ.എല്‍.സുധക്കാണ്(48)പരിക്കേറ്റത്. ജനുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരം 6.10 ന് മാതമംഗലത്തുനിന്നും ഏര്യത്തേക്ക് കെ.എല്‍-13 എ.ബി-2973 … Read More
