അങ്കനവാടി ജീവനക്കാരെ മര്‍ദ്ദിച്ചു കുട്ടിയെ കാറില്‍ കടത്താന്‍ ശ്രമം

പരിയാരം: അങ്കണ്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവത്തില്‍ അങ്കണ്‍വാടി ഹെല്‍പ്പര്‍ കണാരംവയല്‍ കരക്കില്‍ വീട്ടില്‍ കെ.പ്രമീളക്ക്(57)പരിക്കേറ്റു. ഇവരെ കൈകൊണ്ട് മര്‍ദ്ദിക്കുകയും കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. കണ്ണംകൈയിലെ നിയാസിന്റെ പേരില്‍ … Read More

പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

പടന്ന: പടന്നയില്‍ ഇന്നലെ വീണ്ടും കുട്ടിഡ്രൈവര്‍ പിടിയിലായി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്ന ചൊക്കിക്കണ്ടത്തെ സാവക്കമ്മാടെ വീട്ടില്‍ ഹുസൈന്റെ ഭാര്യ ബി.എസ്.സല്‍മത്തിന്റെ(40)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.50 ന് കോട്ടയന്താര്‍ ജുമാ മസ്ജിദിന് സമീപത്തെ പബ്ലിക്ക് റോഡില്‍ വെച്ച് … Read More

പടന്നയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍-ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

പടന്ന: ചന്തേര പോലീസ് പരിധിയില്‍ വീണ്ടും ഡ്രൈവര്‍കുട്ടി പിടിയില്‍, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്നയിലെ എല്‍.കെ.ഹൗസില്‍ എല്‍.കെ.സാദിഖിന്റെ ഭാര്യ എല്‍.കെ.നഫീസത്തിന്റെ(35) പേരിലാണ് കേസ്. ഇന്നലെ രാവിലെ 11.20 ന് ചന്തേര എസ്.ഐ കെ.രാമചന്ദ്രന്‍, പ്രൊബൈഷണറി എസ്.ഐ മുഹമ്മദ് മുഹ്‌സിന്‍, സി.പി.ഒ ജിതിന്‍ … Read More

കുട്ടി സ്‌കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമക്കെതിരെ കേസ്.

പരിയാരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-13 എ.കെ.4088 സ്‌ക്കൂട്ടറുടമ പാലക്കാട് അയിലൂര്‍ ചെരുകോട സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പുത്തൂര്‍കുന്ന് ഹാജി ക്വാര്‍ട്ടേഴ്‌സില്‍ റൂം നമ്പര്‍ 10 ല്‍താമസക്കാരനുമായ എ.അനില്‍കുമാര്‍(41)ന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം പരിയാരം … Read More

കുട്ടി ഡ്രൈവര്‍ പിടിയില്‍ ആര്‍.സി.ഉടമ ഷീബക്കെതിരെ പോലീസ് കേസ്

ചന്തേര: കുട്ടി ഡ്രൈവര്‍ സ്‌ക്കൂട്ടറോടിച്ചു, ആര്‍.സി ഉടമ ഷീബക്ക് പണികിട്ടി. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകുന്നേരം 6 ന് ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ  നേതൃത്വത്തില്‍  നടന്ന പട്രോളിംഗിനിടെയാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്. ചെറുവത്തൂര്‍ കൊവ്വല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം … Read More

പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്. മാലോത്ത് കോവിലകത്ത് വീട്ടില്‍ അബിന്‍ റെജിയുടെ(20)പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 4.35 ന് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്റെ നേതൃത്വത്തില്‍ പാത്തിക്കര ഭാഗത്ത് പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് സംഭവം. ചുള്ളി-പാത്തിക്കര റോഡില്‍ കെ.എല്‍-60 … Read More

സ്‌കൂട്ടര്‍കുട്ടി-ആര്‍.സി.ഉടമക്ക് പണികിട്ടി.

തളിപ്പറമ്പ്: പ്രായപൂര്‍ത്തി ആവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്. ഏഴാംമൈല്‍ ഡ്രീംഹൗസിലെ കെ.എം.ഷാബിലിന്റെ (25)പേരിലാണ് കേസ്. ഇന്നലെ രാത്രി ഏഴാംമൈല്‍ സീസണ്‍ ബ്രഡ് കമ്പനിയുടെ സമീപത്തുവെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ കെ.എല്‍-59-എ.ബി-1749 സ്‌ക്കൂട്ടറുമായി പ്ലാത്തോട്ടം ഭാഗത്തുനിന്നും ഏഴാംമൈലിലേക്ക് … Read More

കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.

ചന്തേര: പ്രായപൂര്‍ത്തി എത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ സാജിത്ത് മന്‍സിലില്‍ എന്‍.ഇംതിയാസിന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 6.30ന് ഇടയിലക്കാട് ബണ്ട് എന്ന സ്ഥലത്ത് വാഹനപരിശോധനക്കിടെയാണ് വെള്ളാപ്പ് ഭാഗത്തുനിന്നും വന്ന കെ.എല്‍-60 … Read More

കുട്ടിക്ക് കാറോടിക്കാന്‍ കൊടുത്ത ഉപ്പക്ക് പണികിട്ടി.

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് കാറോടിക്കാന്‍ നല്‍കിയതിന് ഉപ്പയുടെ പേരില്‍ പോലീസ് കേസെടുത്തു. തളങ്കര സിറാമിക്‌സ് റോഡ് കോയ ലൈനില്‍ തെരുവത്ത് സാജുദ്ദീന്‍ അബ്ദുല്‍ഖാദറിന്റെ (53)പേരിലാണ് കേസ്. കാസര്‍ഗോഡ് വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ കെ.അജിതയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 4.30 ന് … Read More

കുട്ടികള്‍ സ്‌ക്കൂട്ടറോടിച്ചു, സബീനക്കും നജീബിനും പണികിട്ടി.

പഴയങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയതിന് രണ്ട് ആര്‍.സി ഉടമകള്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. വെങ്ങര മുട്ടം സലഫി മസ്ജിദിന് സമീപത്തെ സമീറ മന്‍സിലില്‍ പരിയന്റവിടെ സബീന(38)നെതിരെയാണ് ഒരു കേസ്. വൈകുന്നേരം 3.30 ന് മുട്ടം പി.എച്ച്.സിക്ക് സമീപം പഴയങ്ങാടി എസ്.ഐ … Read More