കുട്ടികള്‍ സ്‌ക്കൂട്ടറോടിച്ചു, സബീനക്കും നജീബിനും പണികിട്ടി.
പഴയങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയതിന് രണ്ട് ആര്‍.സി ഉടമകള്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. വെങ്ങര മുട്ടം സലഫി മസ്ജിദിന് സമീപത്തെ സമീറ മന്‍സിലില്‍ പരിയന്റവിടെ സബീന(38)നെതിരെയാണ് ഒരു കേസ്. വൈകുന്നേരം 3.30 ന് മുട്ടം പി.എച്ച്.സിക്ക് സമീപം പഴയങ്ങാടി എസ്.ഐ … Read More
