കെ.സി.നാരായണന്‍ നമ്പ്യാരെ അനുസ്മരിച്ചു.

പരിയാരം: കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപിടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുന്‍ സഹകരിയും സിഎംപിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ കെ സി നാരായണന്‍ നമ്പ്യാരുടെ 15-ാംചരമ വാര്‍ഷികദിനം സിഎംപി പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. … Read More

സില്‍വര്‍ലൈന്‍ വേണ്ടേ വേണ്ട-സി.എംപി

പിലാത്തറ:ജനജീവിതത്തിന് ഭീഷണിയും പ്രകൃതിക്ക് വലിയ രീതിയില്‍ ആഘാതവുമാവുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സി.എം.പി പിലാത്തറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എമ്മിന് വലിയ രീതിയില്‍ കമ്മീഷന്‍ പറ്റാനുള്ള പദ്ധതിയാണിതെന്നും സമ്മേളനം കുറ്റപ്പെടുത്തി. സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ രവീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം … Read More

നിയമസഭയും ഗ്രാമസഭയും ചര്‍ച്ചചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും.സി.പി.ജോണ്‍-

എറണാകുളം: നിയമസഭയും ഗ്രാമസഭയും ചര്‍ച്ച ചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയെ സി. എം. പി ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി പി ജോണ്‍. കെ.എസ.വൈ.എഫ് സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ മറവില്‍ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന … Read More

സി.എം.പി പിലാത്തറ ഏരിയാ കമ്മറ്റി ആദരം പരിപാടി സംഘടിപ്പിച്ചു-

പരിയാരം: സി.എം.പി. പിലാത്തറ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരം പരിപാടിയില്‍ വിലവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എം.പി. സംസ്ഥാന കമ്മറ്റി അംഗം … Read More

സി.എം.പി.പിലാത്തറ ഏരിയാ കമ്മറ്റിയുടെ ആദരം-2021- 13 ന് സന്‍സാര്‍ ഓഡിറ്റോറിയത്തില്‍-

പരിയാരം: സി.എം.പി. പിലാത്തറ ഏരിയാ കമ്മറ്റഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദരം 2021 ഡിസംബര്‍ 13 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.എം.പി.ഏരിയാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി അധ്യക്ഷത … Read More

എം.വി.ആര്‍ ഏഴാം ചരമവാര്‍ഷിക ദിനാചരണം 9 ന്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ഉദ്ഘാടനം ചെയ്യും-

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിന്റെ ശില്‍പിയും മുന്‍ സഹകരണ വകുപ്പ് മന്ത്രിയുമായ എം.വി.ആറിന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണം 9 ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് പതാകഉയര്‍ത്തലും പുഷ്പാര്‍ച്ചനയും. വൈകുന്നേരം നാലിന് … Read More