ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ വേണം: കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍.

കണ്ണൂര്‍: ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ വേണമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സ്ഥലംമാറ്റം നടപടിക്രമങ്ങള്‍ ആദ്യമായി ഓണ്‍ലൈന്‍ ആക്കാന്‍ ശ്രമിച്ചത് ആരോഗ്യവകുപ്പിലാണെങ്കിലും ഇപ്പോഴും അത് നടപ്പിലാക്കിയിട്ടില്ല. അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുകയും ബാക്കി നടപടിക്രമങ്ങളെല്ലാം പരമ്പരാഗത രീതിയില്‍ തുടരുകയും … Read More

സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍-സെമിനാര്‍ നാളെ ജൂണ്‍-19 ന്

കണ്ണൂര്‍: സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. നാളെ ജൂണ്‍ 19-ന് വൈകുന്നേരം 3.30-ന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ റിട്ട. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉദ്ഘാടനം … Read More

തളിപ്പറമ്പ് നഗരം ചെങ്കടലാവും-15,000 ചുവപ്പുവളണ്ടിയര്‍മാരുടെ മാര്‍ച്ച്-സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം-ഫിബ്രവരി 01 മുതല്‍ 03 വരെ.

തളിപ്പറമ്പ്: സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെ.കെ.എന്‍ പരിയാരം സ്മാരക ഹാളില്‍) പൊതുസമ്മേളനം ഫിബുവ്രരി 3-ന് വൈകുന്നേരം 4 മണി മുതല്‍ സീതാറാം … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനം 23, 24 തീയതികളില്‍ ഏഴോത്ത്

പിലാത്തറ: സി.പി.എം മാടായി ഏരിയ സമ്മേളനം നവംബര്‍ 23, 24 തീയതികളില്‍ ഏഴോത്ത് നടക്കും. ഒ.വി നാരായണന്‍ നഗറില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, … Read More

പിണറായി ഭരണത്തില്‍ സമസ്ത മേഖലയിലും ദുരിതം : രമ്യ ഹരിദാസ്

കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം സമസ്ത മേഖലയിലും പരാജയമാണെന്നും ഈ ഭരണം സാധാരണക്കാരനും സര്‍ക്കാര്‍ ജീവനക്കാരനും ദുരിതവും ബാധ്യതയായിരിക്കുകയാണെന്നും മുന്‍ എം പി രമ്യ ഹരിദാസ്. ചക്കരക്കല്ലില്‍ ഉമ്മന്‍ ചാണ്ടി നഗറില്‍ നടന്ന കേരള എന്‍ജിഒ അസോസിയേഷന്‍ 49-ാം … Read More

പി.എഫ് മിനിമം പെന്‍ഷന്‍ പതിനായിരം രൂപയാക്കണം: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം

കാസര്‍ഗോഡ്: പ്രോവിഡന്റ് ഫണ്ട് മിനിമം പെന്‍ഷന്‍ പതിനായിരം രൂപയാക്കിവര്‍ദ്ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നേരില്‍ സമര്‍പ്പിച്ച ഭീമഹര്‍ജിയില്‍ ഉന്നയിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അടിയന്തരാവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം … Read More

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ)നോര്‍ത്ത് സോണ്‍ കോണ്‍ഫറന്‍സ്.

തളിപ്പറമ്പ്: ഐഎംഎ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേര്‍സ് നോര്‍ത്ത് സോണ്‍ കോണ്‍ഫറന്‍സ് തളിപ്പറമ്പ് ഐഎംഎ ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരന്‍, ഡയറക്ടര്‍ ഓഫ് സ്റ്റഡീസ് ഡോ.ബി.അബ്ദുള്‍സലാം, സി.ജി.പി സെക്രട്ടറി … Read More

വിവാഹ ഏജന്റുമാര്‍ക്കും ബ്യൂറോകള്‍ക്കും പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം-കെ.എസ്.എം.ബി.എ.എ.

തളിപ്പറമ്പ്: വിവാഹ ഏജന്റുമാര്‍ക്കും വിവാഹ ബ്യൂറോകള്‍ക്കും പ്രത്യേകമായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആന്റ് ഏജന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക, ഭക്ഷ്യ പൊതു വിതരണ രംഗത്തെ ആവശ്യസാധനങ്ങളുടെ … Read More

ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണം.-കെ.പി.എസ്.ടി.എ.

തളിപ്പറമ്പ്: അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ കുറുമാത്തൂര്‍ ബ്രാഞ്ച് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.പി.എസ്.ടി.എ.ജില്ലാ ജോ.സെക്രട്ടറി കെ.വി.മെസ്മര്‍ ഉദ്ഘാടനം ചെയ്തു. സി. നവാസ് അധ്യക്ഷത വഹിച്ചു. ടി.അംബരീഷ് മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ റഷീദ്, ഇ.എം.ലേഖ, ടി.എന്‍.കൃഷ്ണപ്രിയ … Read More

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ റേഡിയേഷൻ  ചികിത്സ പുനസ്ഥാപിക്കണം.

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിൽ റേഡിയേഷൻ ചികിത്സ സംവിധാനം പുനരാരംഭിക്കണമെന്ന് സി എം പി പരിയാരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ കെട്ടിട നികുതി പിൻവലിക്കുക,  മെഡിക്കൽ കോളേജ് കാമ്പസിൽ സ്ഥാപകനായ എം വി ആറിൻ്റെ പ്രതിമ … Read More