ബദല്‍ ചിന്തകള്‍ കേരളത്തില്‍ നിന്ന് മാത്രം-മറിയം ധാവ്‌ളെ.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ സ്ത്രീ ജനസംഖ്യയിലെ 64 ശതമാനത്തോളം സ്ത്രീകള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അംഗങ്ങളാണെന്നത് അഭിമാനകരമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജന.സെക്രട്ടറി മറിയം ധാവ്‌ളെ. ഇന്ത്യയില്‍ കേരളം മാത്രമാണ് വ്യത്യസ്തമായ ബദല്‍ സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. … Read More

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാസമ്മേളനത്തിന് ഉജ്ജ്വല തുടക്കം.

തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പില്‍ തുടക്കമായി. പൊതുസമ്മേളനം നടക്കുന്ന കാക്കാത്തോട് ബസ്റ്റാന്റില്‍ സ്വാഗതസംഘം ചെയര്‍മാനും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറിയുമായ കെ.സന്തോഷ് പതാകയുയര്‍ത്തി. പ്രതിനിധി സമ്മേളനം ഇന്ന്(ഒക്ടോബര്‍-25) രാവിലെ പത്ത് മണിക്ക് ഏഴാംമൈലിലെ കെ.ശാരദാമ്മ നഗറില്‍ … Read More

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം-24,25,26 തീയതികളില്‍ തളിപ്പറമ്പില്‍

തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ വിളംബരഘോഷയാത്ര നടന്നു. 24, 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണത്തിനായി നടന്ന വിളംബരഘോഷയാത്രക്ക് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്, കെ.നാരായണന്‍, സി.എം.കൃഷ്ണന്‍, … Read More

സിഐടിയു ജില്ലാ സമ്മേളനം: സി.കൃഷ്ണന്‍ പ്രസിഡന്റ്, കെ.മനോഹരന്‍ ജന.സെക്രട്ടറി, അരക്കന്‍ ബാലന്‍-ട്രഷറര്‍

ശ്രീകണ്ഠപുരം: സിഐടിയു കണ്ണുര്‍ ജില്ലാ സമ്മേളനം സി.കൃഷ്ണന്‍ പ്രസിഡന്റായും കെ മനോഹരനെ ജനറല്‍ സെക്രട്ടറിയായും അരക്കന്‍ ബാലനെ ട്രഷറര്‍ ട്രഷററായും തിരഞ്ഞെടുത്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ ശ്രീകണ്ഠപുരത്ത് മണിയംപാറ കുഞ്ഞമ്പു നഗറില്‍ ചേര്‍ന്ന ജില്ലാ സമ്മേളത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മറ്റ് … Read More

മയക്കുമരുന്ന് മാഫിയ: നിയമ ഭേദഗതി വേണം-കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനം.

കണ്ണൂര്‍: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിതരണ മാഫിയയെ നിയന്ത്രിക്കുവാന്‍ കര്‍ശന ശിക്ഷ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതികള്‍ കൊണ്ടു വരണമെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലഹരി വിപണനത്തിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി … Read More

മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: കെ എസ് എസ് പി എ സമ്മേളനം

തളിപ്പറമ്പ്: മുതിര്‍ന്ന പൗരന്മാരുടെ നിര്‍ത്തലാക്കിയ ട്രെയിന്‍ യാത്രായിളവ് പൂര്‍ണ്ണമായി പുനഃസ്ഥാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജനുവരി 2021 മുതല്‍ ജൂലായ് 2022 വരെയുള്ള നാലു ഗഡുവായ പതിനൊന്നു ശതമാനം ഡി എ കുടിശ്ശിക … Read More

തളിപ്പറമ്പില്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സുകള്‍ വേണം-എന്‍ ജി ഒ യൂനിയന്‍ ഏരിയാ സമ്മേളനം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കണമെന്ന് കേരള എന്‍ ജി ഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂനിയന്‍ സംസ്ഥാന കമ്മറ്റി അംഗം എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് … Read More

ക്യാമ്പസുകളെ ലഹരികേന്ദ്രങ്ങളാകുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം -കെ.ജി.എന്‍.എ

തളിപ്പറമ്പ്: ക്യാമ്പസുകള്‍ ലഹരി കേന്ദ്രങ്ങളാകുന്നതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ ഗവ.നേഴ്‌സസ് അസോസിയേഷന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളേജിലെ സൗകര്യം മെച്ചപ്പെടുത്തുക, ജീവനക്കാരുടെ ആഗികരണ പ്രക്രിയ … Read More

ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് ആരംഭിക്കണം-

കണ്ണൂര്‍: ആദിവാസി മേഖലകളില്‍ വര്‍ധിച്ചു വരുന്ന മദ്യ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനും മറ്റുമായി ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് സ്ഥാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 42-ാം കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപെട്ടു. കണ്ണൂര്‍ ജവാഹര്‍ … Read More

തളിപ്പറമ്പ് നഗരസഭയിലെ മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്നത് തടയണം-സി.പി.ഐ മണ്ഡലം സമ്മേളനം-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ മാലിന്യങ്ങളും മലിനജലവും ഓടകളിലൂടെ ഒഴുക്കിവിട്ട് പാളയാട് തോട് ഭാഗത്തെ കിണറുകളിലും, കീഴാറ്റൂര്‍ വയലിലും എത്തി പൊതുജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. സമ്മേളനത്തെ അഭിവാദ്യം ചെയത് സി.പി.ഐ ജില്ലാ സെക്രട്ടരി … Read More