കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി.
തളിപ്പറമ്പ്: തൃച്ചംബരം കോണ്‍ഗ്രസ് ഓഫീസ് അഞ്ചാം തവണയും അക്രമിച്ച് തകര്‍ത്ത സി.പി.എം കിരാത നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ തൃച്ചംബരത്ത് പ്രതിഷേധ പ്രകടനം നടത്തി. അഡ്വ: ടി.ആര്‍.മോഹന്‍ദാസ്, കെ.രമേശന്‍, എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍, പി.ഗംഗാധരന്‍, എം.വത്സനാരായണന്‍, വി.പി.ഗോപിനാഥന്‍, വി.അഭിലാഷ്, … Read More
