സി.പി.ഐ കുടുംബ സംഗമം സംഘടിപ്പിച്ചു

.തളിപ്പറമ്പ്: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിരങ്ങാട്ടെ രണ്ട് ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സിക്രട്ടറി എ.പ്രദീപന്‍ ഉല്‍ഘാടനം ചെയ്തു. പയ്യരട്ട ശാന്ത അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം സിക്രട്ടറി പി.കെ.മുജീബ് റഹമാന്‍, പി.ഗംഗാധരന്‍, കെ.വി.ചന്ദ്രന്‍, ടി.വി.പത്മനാഭന്‍, കെ.രാമചന്ദ്രന്‍, … Read More

തളിപ്പറമ്പ് നഗരസഭയിലെ മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്നത് തടയണം-സി.പി.ഐ മണ്ഡലം സമ്മേളനം-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ മാലിന്യങ്ങളും മലിനജലവും ഓടകളിലൂടെ ഒഴുക്കിവിട്ട് പാളയാട് തോട് ഭാഗത്തെ കിണറുകളിലും, കീഴാറ്റൂര്‍ വയലിലും എത്തി പൊതുജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. സമ്മേളനത്തെ അഭിവാദ്യം ചെയത് സി.പി.ഐ ജില്ലാ സെക്രട്ടരി … Read More

പി.കെ.മുജീബ്‌റഹ്മാന്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി

തളിപ്പറമ്പ്: പി.കെ.മുജീബ്‌റഹ്മാനെ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറിയായി തെരഞ്ഞെടുത്തു. ഇന്നലെയും ഇന്നുമായി കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലെ പി.വി.എസ്.നമ്പ്യാര്‍ നഗറില്‍ നടന്ന സമ്മേളനമാണ് മുജീബ്‌റഹ്മാനെ പുതിയ സെക്രട്ടെറിയായി തെരഞ്ഞെടുത്തത്. നിലവില്‍ തളിപ്പറമ്പ് മണ്ഡലം സെക്രട്ടേറിയേറ്റ് അംഗവും ആന്തൂര്‍ നഗരസഭാ കൗണ്‍സിലറുമാണ്. പ്രമുഖ സ്വാതന്ത്ര്യ … Read More

സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ജൂണ്‍-26, 27 തീയതികളില്‍-

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ദൂണ്‍ 26, 27 തീയതികളില്‍ നടക്കും. കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലെ പി.വി.എസ് നമ്പ്യാര്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന അഅംഗം എ.ആര്‍.സി.നായര്‍ പതാക … Read More

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികല്‍ക്കെതിരെ ഇടതുപക്ഷം പ്രതിരോധം തീര്‍ക്കും-പി.സന്തോഷ്‌കുമാര്‍ എം.പി.

മുഴപ്പിലങ്ങാട്: ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ഛിദ്ര ശക്തികള്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുമ്പോള്‍ മതേതര കക്ഷികളെയും കൂടെകൂട്ടി പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇടതുക്ഷ കക്ഷികള്‍ക്കാണെന്ന് സി.പി.ഐ. ജില്ലാ സിക്രട്ടറി പി.സന്തോഷ്‌കുമാര്‍.എം.പി. സി.പി.ഐ. നേതാവും കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന എ.ബാലകൃഷ്ണന്‍ സ്മാരക സ്തൂപം അനാഛാദനവും … Read More

മാന്തംകുണ്ട് സംഘര്‍ഷം മൂന്നുപേര്‍ക്കെതിരെ കേസ്. സി.പി.എം പ്രവര്‍ത്തകനെ ബൈക്ക് കയറ്റിക്കൊല്ലാനും ശ്രമം.

തളിപ്പറമ്പ്: മാന്തംകുണ്ട് സംഘര്‍ഷം ഇരുവിഭാഗങ്ങളിലും പെട്ട രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സി.പി.ഐ നേതാവ് സി.ലക്ഷ്മണനെ അക്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കെ.ലക്ഷ്മണന്റെ പേരിലും മാന്തം കുണ്ടിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ പി.വി.ദിലീപനെ(39) ഇന്നലെ രാത്രി 8.45 ന് ബൈക്ക് ഇടിച്ച് കയറ്റി … Read More

കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണം-സി.പി.ഐ മൊറാഴ ബ്രാഞ്ച് സമ്മേളനം-

മോറാഴ: ചെറുകുന്ന്തറ-ഒഴക്രോം-തളിപ്പറമ്പ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ മോറാഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗം ഒറക്കന്‍ കുഞ്ഞമ്പു രക്തപതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. സംസ്ഥാന കൗണ്‍സിലംഗം സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുണ്ട രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More

കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് പന്ന്യന്‍ രവീന്ദ്രന്‍-

തളിപ്പറമ്പ്:ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ദൈവത്തിന്റ നാടായി കേരളത്തെ മാറ്റിയതെന്ന് സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നാടിന്റെ സാമൂഹ്യ സാഹചര്യങ്ങള്‍ മാറ്റിയ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. സാതന്ത്ര്യ സമര … Read More

സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് വെട്ടേറ്റു-

കൊച്ചി: എറണാകുളം കാലടിയില്‍ സിപിഐ-സിപിഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്കാണ് വെട്ടേറ്റത്. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റി ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ … Read More

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശനെ സി.പി.ഐയുടെ നേതൃത്വത്തില്‍ ആദരിച്ചു.

മാതമംഗലം: ജീവകാരുണ്യപ്രവര്‍ത്തകന്‍ മാതമംഗലത്തെ ഹരിത രമേശനെ സി.പി.ഐ മാതമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്നലെ മാതമംഗലം വില്ലേജ് ഓഫീസിന് സമീപം നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഹരിത രമേശനെ പൊന്നാടയണിയിച്ച് … Read More