എല്‍ഡിഎഫ് മുന്നണി പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിപിഐ പ്രവര്‍ത്തകരെ അവഗണിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ സി പി മുരളി

തളിപ്പറമ്പ്: ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സി.പി.ഐക്കാരെ അവഗണിച്ച് മാറ്റാമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി.മുരളി. സിപിഐ തളിപ്പറമ്പ് ലോക്കല്‍ കുടുംബസംഗമം കീഴാറ്റൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടേയോ ജില്ലാ കമ്മിറ്റിയുടേയോ സംസ്ഥാന … Read More