മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 60 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു
.പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 60 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. ഇന്നലെ ആഗസ്റ്റ്-14 ന് പരിയാരം ടൗണില്‍ നിന്ന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് പ്രധാനകവാടത്തിന് സമീപം പോലീസ് ബാരിക്കേഡ് … Read More
