ആര്‍.എസ്.എസ്. ആക്രമത്തില്‍ പരിക്കേറ്റ് 17 വര്‍ഷമായി ചികില്‍സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ കിണറില്‍ ചാടി മരിച്ചു.
പാനൂര്‍: ആര്‍എസ്എസ് അക്രമത്തില്‍ ഗുരുതരമായി പരിക്കുപറ്റി 17 വര്‍ഷമായി ചികിത്സ തുടര്‍ന്നു കൊണ്ടിരിക്കുന്ന സിപിഎം പ്രവര്‍ത്തകന്‍ കിണറില്‍ ചാടി മരിച്ചു. പാനൂര്‍ പൊയിലൂര്‍ വിളക്കോട്ടൂരില്‍ കല്ലിങ്ങേന്റവിടെ ജ്യോതിരാജ് (43) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ സ്വന്തം വീട്ടുകിണറില്‍ ചാടി ജീവനൊടുക്കിയത്. … Read More
