കുഞ്ഞുമായി പുഴയില്‍ ചാടിയ റീമയുടെ മൃതദേഹം കിട്ടി, ഭര്‍തൃമാതാവ് പ്രേമയുടെ പീഡനമെന്ന് ബന്ധുക്കള്‍
പഴയങ്ങാടി: മുന്നുവയസുള്ള കുഞ്ഞുമായി ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര ആര്‍.എം.നിവാസില്‍ എം.വി.റീമ (25) മൃതദേഹമാണ് കണ്ടെത്തിയത്. മകന്‍ അമല്‍രാജിനെയും എടുത്ത് റീമ പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂട്ടറില്‍ കുഞ്ഞുമായി വന്ന് പുഴയിലേക്ക് … Read More
